Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്': സ്പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്
ഒരു വലിയ മിഷന്റെ ഭാഗമായി കൊല്ലാന്‍ വരെ ട്രെയിന്‍ ചെയ്യിക്കപ്പെട്ട പെണ്‍കുട്ടിയായാണ് ആലിയ സിനിമയിലെത്തുന്നത്.
Kane Williamson : ഒരു ഇതിഹാസം കൂടെ പടിയിറങ്ങുന്നു, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് കെയ്ൻ വില്യംസൺ
ആധുനിക ക്രിക്കറ്റിലെ ഫാബുലസ് ഫോര്‍ സഖ്യത്തില്‍ കോലി, സ്റ്റീവ് സ്മിത്ത്, ജോ റൂട്ട് എന്നിവര്‍ക്കൊപ്പമാണ് വില്യംസണ് ഉള്‍പ്പെട്ടിരുന്നത്.
ആരാണ് ആ നായിക? ട്രെയിലറിന് പിന്നാലെ 'ബാലൻ' ചിത്രത്തിലെ പുതുമുഖ താരത്തെ തിരഞ്ഞ് സിനിമാലോകം, സോഷ്യൽ മീഡിയയിൽ തരംഗമായി ഫർസാന പാലത്തിങ്കൽ
കാനില്‍ സിനിമയുടെ ട്രെയ്ലര്‍ പ്രദര്‍ശിപ്പിച്ചതോടെ സിനിമ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു.
അധിമാസം ജൂൺ 15ന് തീരും, പുണ്യപ്രാപ്തിക്കായി ഈ 5 കാര്യങ്ങൾ ചെയ്യാൻ ഇനിയും വൈകരുത്
ഹിന്ദുകലണ്ടര്‍ പ്രകാരം 3 വര്‍ഷത്തിന് ശേഷം വന്ന വിശിഷ്ടമായ അധികമാസം ഈ ജൂണ്‍ 15 ഓടെ അവസാനിക്കാനിരിക്കുകയാണ്.
അമേരിക്കൻ ടെക് മേഖലയിൽ കൂട്ട പിരിച്ചുവിടൽ: H-1B വിസയിലുള്ള ഇന്ത്യൻ ടെക്കികൾ പ്രതിസന്ധിയിൽ
2026-ല്‍ ഇതുവരെ 144 ടെക് കമ്പനികളില്‍ നിന്നായി 1,10,000-ലധികം ജീവനക്കാര്‍ ജോലി നഷ്ടമായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ വലിയൊരു വിഭാഗം H-1B വിസക്കാരായ ഇന്ത്യക്കാരാണ്.
സലിം കുമാറിന്റെ സംസ്‌കാര ചടങ്ങ്; ചന്തു പൊട്ടിത്തെറിച്ചതിൽ കുറ്റം പറയാൻ പറ്റില്ല (വീഡിയോ)
മലയാളത്തിന്റെ പ്രിയനടൻ സലിം കുമാർ വിടവാങ്ങിയിരിക്കുന്നു. അന്തിമോപചാരം അർപ്പിക്കാൻ ആയിരകണക്കിനു ആളുകളാണ് എത്തിച്ചേർന്നത്. സലിം കുമാറിന്റെ 'ലാഫിങ് വില്ല' വീട്ടിൽ വെച്ചായിരുന്നു സംസ്‌കാര ചടങ്ങ്. ഇതിനിടെ സലിം കുമാറിന്റെ മകൻ ചന്തു സലിം കുമാർ ഓൺലൈൻ മാധ്യമങ്ങളോടു പൊട്ടിത്തെറിച്ചത് വലിയ വാർത്തയായി.
തങ്കലാന് തിയറ്ററില്‍ പോയി കാണുമോ?








