അനുബന്ധ വാര്‍ത്തകള്‍
- വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ഓണ്‍ലൈന്‍ ചാനലിനെതിരെ കേസ്
- Vote From Home: വീട്ടിലെത്തിയുള്ള വോട്ടെടുപ്പില്‍ വീഴ്ചയുണ്ടായാല്‍ കര്‍ശന നടപടിയെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍
- തൃശൂരില്‍ സുരേഷ് ഗോപി ജയിക്കണമെന്നാണ് ആഗ്രഹമെന്ന് നടി ഗായത്രി സുരേഷ്
- Vadakara Lok Sabha Election 2024 Prediction: വടകരയില്‍ ടീച്ചര്‍ക്ക് അനായാസ ജയമോ? ഷാഫി 'ഷോ' തിരിച്ചടിയാകും; സാധ്യത ഫിഫ്റ്റി-ഫിഫ്റ്റി !
- ലോക്സഭാ തിരഞ്ഞെടുപ്പ്: വോട്ട് ചെയ്ത് തമിഴ് സൂപ്പര്‍ താരങ്ങള്‍
അവശ്യ സേവന വിഭാഗക്കാർക്ക് പോസ്റ്റൽ വോട്ട് ചെയ്യാം
തിരുവനന്തപുരം: ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 20-തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തിൽ അവശ്യ സർവ്വീസിനായി (AVES) നിയോഗിച്ചിട്ടുള്ള ജീവനക്കാർക്ക് 21.04.2024 , 22.04.2024 23.04.2024 തീയതികളിൽ രാവിലെ 09.00 മണി മുതൽ വൈകുന്നേരം 05.00 മണി വരെ സെൻ്റ് മേരീസ് ഹയർ സെക്കൻററി സ്കൂൾ പട്ടം പ്രവർത്തിക്കുന്ന പോസ്റ്റൽ വോട്ടിംഗ് സെന്ററിൽ വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളതായി വരണാധികാരിയായ ജില്ലാ കളക്ടർ അറിയിച്ചു
വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്നതില്‍ കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ 70 -ാം നമ്പര്‍ ബൂത്തിലെ ഒരു വോട്ട് തെറ്റിദ്ധരിപ്പിച്ച് ആള്‍മാറാട്ടം നടത്തി ചെയ്‌തെന്ന പരാതിയില്‍ പോളിങ്ങ് ഓഫീസറെയും ബിഎല്‍ഒയെയും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ സസ്‌പെന്‍്ചയ്തു.
അടുത്ത ലേഖനം