അനുബന്ധ വാര്‍ത്തകള്‍
- അമ്മയെപ്പോലെ തന്നെ, പച്ച സാരിയില്‍ സുന്ദരിയായി മഞ്ജു പിള്ളയുടെ മകള്‍ ദയ
- പന്ത്രണ്ടാം ദിവസവും 3 കോടിക്ക് മുകളില്‍ ! തിയേറ്ററുകളില്‍ നിറയെ 'ആവേശം', കളക്ഷന്‍ റിപ്പോര്‍ട്ട്
- ധ്രുവത്തിലെ നായകന് മോഹന്‍ലാല്‍ ആയിരുന്നു ! മമ്മൂട്ടിയിലേക്ക് എത്തിയത് പിന്നീട്
- L360: ലാലേട്ടന് ഇനി ഒരു പാവം കാര്‍ ഡ്രൈവര്‍ ! തരുണ്‍ മൂര്‍ത്തി ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍
- ക്വാളീസ് മലയാള സിനിമയുടെ ഐശ്വര്യം ? മോളിവുഡില്‍ ഹിറ്റുകള്‍ വേണമെങ്കില്‍ ഈ വണ്ടി നിര്‍ബന്ധം
'ആടുജീവിതം' കാണാന്‍ ആളുകള്‍ കുറവ്,കളക്ഷന്‍ താഴേക്ക്!
'വര്‍ഷങ്ങള്‍ക്കുശേഷം', 'ആവേശം' എന്നീ സിനിമകളുടെ റിലീസ് പൃഥ്വിരാജ് സുകുമാരന്റെ 'ആടുജീവിത'ത്തിന്റെ ബോക്സ് ഓഫീസ് കളക്ഷന്‍ ഇടിയാന്‍ ഒരു കാരണമായി.'ആടുജീവിതം' 26-ാം ദിവസം എത്ര നേടിയെന്ന് അറിയേണ്ടേ ?
38 ലക്ഷം രൂപയാണ് ഇരുപത്തിയാറാമത്തെ ദിവസം ആടുജീവിതം നേടിയത്. സിനിമയുടെ ആകെ ഇന്ത്യന്‍ ബോക്സ് ഓഫീസ് കളക്ഷന്‍ 81.48 കോടി രൂപയാണ്.
2024 ഏപ്രില്‍ 22 തിങ്കളാഴ്ച, സിനിമയുടെ മലയാളം ഒക്യുപെന്‍സി 20.93% ആണ്.മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് പ്രേക്ഷകരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിരിക്കുന്നു.
ഇരുപത്തിയഞ്ചാം ദിവസം ഇന്ത്യയില്‍ നിന്ന് 'ആടുജീവിതം' ഏകദേശം 1.30 കോടി രൂപയുടെ നെറ്റ് കളക്ഷന്‍ നേടി. ഏപ്രില്‍ 21 ഞായറാഴ്ച്ച ആടുജീവിത്തിന്റെ മലയാളം ഒക്യുപന്‍സി 46.36% ആയിരുന്നു. 25 ദിവസങ്ങള്‍ കൊണ്ടുതന്നെ ചിത്രം 150 കോടി കളക്ഷന്‍ പിന്നിട്ടു.