മേടം രാശിക്കാരുടെ സ്വഭാവം ഇങ്ങനെയായിരിക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 19 ജൂലൈ 2023 (15:45 IST)
സ്വാതന്ത്ര്യത്തെ സ്‌നേഹിക്കുകയും സ്വന്തം വഴിയേ ചരിക്കാന്‍ ശ്രമിക്കുയും ചെയ്യുന്ന സ്പഷ്ടാഭിപ്രായമുള്ളവരായിരിക്കും മേട രാശിക്കാര്‍. നേതൃത്വപാടവം, ആത്മ ധൈര്യം, ഉറപ്പാര്‍ന്ന ഇച്ഛാശക്തി, പരിശ്രമം, ധീരത, സര്‍ഗവൈഭവം എന്നീ ഗുണഗണങ്ങള്‍ ഇവര്‍ക്കുണ്ടായിരിക്കും. എല്ലാത്തരം ബുദ്ധിമുട്ടുകളിലും അവര്‍ ധൈര്യശാലികളും ഊര്‍ജ്ജസ്വികളുമായിരിക്കും.

മേട രാശിയിലുള്ളവര്‍ പൊതുവേ സ്‌നേഹ സമ്പന്നരായിരിക്കും. മറ്റുള്ളവരുടെ ദുഃഖങ്ങല്‍ മനസിലാക്കുന്നതിനും അവര്‍ക്ക് ആശ്വാസം നല്‍ക്കുന്നതിനും ഇവര്‍ മനപ്പൂര്‍വ്വം ശ്രമിക്കും. സ്വന്തം കാര്യങ്ങള്‍ മറന്നാണെങ്കിലും ഇവര്‍ ബന്ധങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചേക്കാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :