അനുബന്ധ വാര്‍ത്തകള്‍
- Aparna Das and Deepak Parambol: പ്രണയസാഫല്യം, നടി അപര്‍ണാ ദാസും ദീപക് പറമ്പോലും വിവാഹിതരായി
- 'ഇവനെക്കാള്‍ വലിയ വായ്നോക്കി ഈ പഞ്ചായത്തില്‍ വേറെയില്ല';സേവ് ദ ഡേറ്റ് പൊളിച്ച്! വീഡിയോ
- നടന്‍ ദീപക് പറമ്പോലിന് കല്യാണം; വധു പ്രമുഖ സിനിമാ താരം !
- ഞങ്ങടെ പ്രണയം പൂവണിഞ്ഞു,നടി അപര്‍ണ ദാസും നടന്‍ ദീപക് പറമ്പോലും വിവാഹിതരാകുന്നു
- എല്ലാം അതുപോലെ തന്നെ! ദീപക്കിന് നന്ദി, 'മഞ്ഞുമ്മേല്‍ ബോയ്സ്' കണ്ടശേഷം സുധിയുടെ ഭാര്യ
നടി അപര്‍ണാ ദാസും നടന്‍ ദീപക് പറമ്പോലും വിവാഹിതരായി
Aparna Das and Deepak Parambol
നടി അപര്‍ണാ ദാസും നടന്‍ ദീപക് പറമേലും വിവാഹിതരായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെയാണ് അപര്‍ണ അഭിനയ രംഗത്തെത്തിയത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത നിവിന്‍ പോളി നായകനായെത്തിയ തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെയാണ് ദീപക് ശ്രദ്ധനേടുന്നത്.
ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. കഴിഞ്ഞദിവസം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ഹല്‍ദി ആഘോഷിക്കുന്ന അപര്‍ണയുടെ ചിത്രങ്ങളും വിഡിയോകളും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.