0

ഹീമോഫീലിയയ്ക്കുള്ള മരുന്ന് ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള മരുന്നുകളില്‍ ഒന്ന്; ഒറ്റ ഡോസിന് 3.5 മില്യണ്‍ ഡോളര്‍!

വ്യാഴം,നവം‌ബര്‍ 24, 2022
0
1
കമ്മിഷന്‍ തുക പകുതിയിലേറെ വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച മുതല്‍ റേഷന്‍ കടകള്‍ അടച്ചിടുമെന്ന് വ്യാപാരികള്‍. ...
1
2
യുഎസിലെ വാള്‍മാര്‍ട്ട് സ്റ്റോറിലുണ്ടായ വെടിവെപ്പില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. വിര്‍ജീനിയ ചെസാപീകെയില്‍ ...
2
3
കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ചൈനയിലെ ബീജിങില്‍ പാര്‍ക്കുകളും മാളുകളും അടയ്ക്കുന്നു. പല സിറ്റികളിലും വന്‍ ...
3
4
ഇന്തോനേഷ്യയിലെ ജാവ ദ്വീപിലുണ്ടായ ഭൂകമ്പത്തില്‍ മരണം 162 ആയി. കൂടാതെ നാനൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ...
4
4
5
അറസ്റ്റ്. ഇത് തൻ്റെ അവസാന പോസ്റ്റായിരിക്കാമെന്ന് പറഞ്ഞുകൊണ്ടാണ് നടി ഇൻസ്റ്റഗ്രാമിൽ ഹിജാബ് ഇല്ലാതെയെത്തിയത്.
5
6
ചൈനയില്‍ വീണ്ടും കൊവിഡ് ശക്തി പ്രാപിക്കുന്നു. ആറുമാസത്തിനിടെ ചൈനയില്‍ ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ...
6
7
ഖത്തര്‍ ലോകകപ്പ് ആരംഭിച്ച സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളില്‍ മദ്യപാനം അനുവദിക്കില്ലെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ് നല്‍കി. ...
7
8
ട്വിറ്ററിലെ കൂട്ടരാജികാര്യമാക്കുന്നില്ലെന്ന് ഉടമ ഇലോണ്‍ മസ്‌ക്. നൂറുകണക്കിന് ജീവനക്കാരാണ് കമ്പനിയില്‍നിന്ന് ...
8
8
9
രാജ്യത്തെ പ്രധാന പ്രശ്‌നം തീവ്രവാദമെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ...
9
10
പാലസ്ഥീനിലെ ഗാസയില്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ തീപിടുത്തം. 21 പേര്‍ മരിച്ചു. അഭയാര്‍ത്ഥി ക്യാമ്പിലെ വീട്ടില്‍ നിന്നും ...
10
11
നേരിയ ഭൂരിപക്ഷത്തിനാണ് അധോസഭയായ ജനപ്രതിനിധിസഭയിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ വിജയം.
11
12
റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജി7 രാജ്യങ്ങളുടെ ഭീഷണി കാര്യമാക്കുന്നില്ലെന്ന് ഇന്ത്യ. ...
12
13
അമേരിക്കയെ വീണ്ടും ഒന്നാം സ്ഥാനത്ത് എത്തിക്കുമെന്നും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മൂന്നാം തവണയും മത്സരിക്കുമെന്നും ...
13
14
പോളണ്ടില്‍ മിസൈല്‍ വിക്ഷേപിച്ചത് റഷ്യയാകാന്‍ സാധ്യതയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. കഴിഞ്ഞ ദിവസമാണ് പോളണ്ട് ...
14
15
ഡിസംബർ 1 മുതൽ ഇന്ത്യ ഔദ്യോഗികമായി ജി20 അധ്യക്ഷ സ്ഥാനം ഏറ്റെടുക്കും. ഒരു വർഷത്തേക്കാണ് ചുമതല.
15
16
അടുത്ത അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ്. 2024 ലെ പ്രസിഡന്റ് ...
16
17
റഷ്യ പോളണ്ടില്‍ മിസൈല്‍ ആക്രമണം നടത്തിയതില്‍ നാറ്റോയുടെ അടിയന്തര യോഗം ഇന്ന് നടക്കും. പോളണ്ടിന്റെ അഭ്യര്‍ത്ഥനപ്രകാരം ...
17
18
പോളണ്ടില്‍ മിസൈല്‍ ആക്രമണം നടത്തി റഷ്യ. യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് 15മൈല്‍ അകലെയുള്ള പോളണ്ടിന്റെ പ്രദേശത്ത് ...
18
19
പ്രാദേശിക സമയം പുലർച്ചെ 1.29നായിരുന്നു വിനിസ് മബൻസാഗ് എന്ന പെൺകുഞ്ഞിൻ്റെ ജനനം.
19