0

ലാഭമെടുപ്പിൽ സമ്മർദ്ദത്തിലായി വിപണി, സെൻസെക്‌സിൽ 271 പോയിന്റ് നഷ്ടം

ബുധന്‍,ജൂണ്‍ 16, 2021
0
1
പ്രതിദിന കൊവിഡ് കണക്കുകളിൽ കുത്തനെ കുറവുണ്ടായതും രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ അൺലോക്കിലേക്ക് നീങ്ങിയതുമാണ് വിപണിയിൽ ...
1
2
മുംബൈ ഓഹരി സൂചികയായ സെൻസെക്‌സ് 53,000 പോയിന്റിനടുത്താണ്. നിഫ്‌റ്റിയിലും മുന്നേറ്റം ദൃശ്യമാണ്.
2
3
ട്ട്. 43,500 കോടിയുടെ ഓ‌ഹരികളാണ് മരവിപ്പിച്ചത്. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് നടപടി.
3
4
പുതിയ ഡെപ്‌റ്റ് മ്യൂച്ചൽ ഫണ്ടുകൾ അവതരിപ്പിക്കുന്നതിന് രണ്ട് വർഷത്തെ വിലക്കും സെബി ഏർപ്പെടുത്തിയിട്ടുണ്ട്.
4
4
5
2020 ഡിസംബറിലാണ് ആദ്യം ഈ വിഭാഗത്തിൽപ്പെട്ട കമ്പനികൾക്ക് കാരണംകാണിക്കൽ നോട്ടീസ് അയച്ചത്
5
6
ടിസിഎസ്, ഇൻഫോസിസ് എന്നീ കമ്പനികളാണ് ഇതിനുമുമ്പ് മൂന്ന് ലക്ഷം കോടി വിപണിമൂല്യം പിന്നിട്ടിട്ടുള്ളത്.
6
7
പ്രശാന്ത് ബത്ര, വെങ്കട സുബ്രഹ്മണ്യൻ എന്നിവർക്കാണ് ഓഹരി വാങ്ങുന്നതിനും വിൽക്കുന്നതിനും സെബി വിലക്ക് ഏർപ്പെടുത്തിയത്.
7
8
സെൻസെക്‌സ് 514.5 പോയന്റ് ഉയർന്ന് 51,937.44ൽ ക്ലോസ്‌ചെയ്തു. റിലയൻസ് മുന്നുശതമാനത്തിലേറെ ഉയർന്നു.
8
8
9
നിധിൻ കാമത്ത്, നിഖിൽ കാമത്ത്, ഈയിടെ മുഴുവൻ സമയ ഡയറക്ടറായി നിയമിതയായ നിതിന്റെ ഭാര്യ സീമ പാട്ടീൽ എന്നിവർക്കാണ് ശമ്പളം ...
9
10
പേടിഎമ്മിന്റെ മാതൃകമ്പനിയായ വൺ97 ബോർഡ് യോഗത്തിൽ ഐപിഒയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതായാണ് വിവരം
10
11
ബിഎസ്ഇയിലെ 1614 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1397 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 161 ഓഹരികൾക്ക് മാറ്റമില്ല.
11
12
വാക്‌സിൻ വിതരണത്തിലെ ശുഭാപ്തിവിശ്വാസവുമാണ് വിപണിയിൽ പ്രതിഫലിച്ചത്.
12
13
2020 നവംബറിലാണ് കമ്പനിയിൽ അദർ പൂനെവാലെ 130 കോടിയുടെ നിക്ഷേപം നടത്തി‌യത്.
13
14
ആഗോള കാരണങ്ങളും വാക്‌സിനേഷനുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളുമാണ് വിപണിയെ സ്വാധീനിച്ചത്.
14
15
ബിഎസ്ഇയിലെ 1603 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1187 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 155 ഓഹരികൾക്ക് മാറ്റമില്ല.
15
16
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 2.73 ലക്ഷമായി ഉയർന്നതാണ് വിപണിയെ സമ്മർദ്ദത്തിലാക്കിയത്.
16
17
വ്യാപാര ആഴ്‌ചയുടെ ആദ്യദിനത്തിൽ ഓഹരി വിപണികളിൽ കനത്ത നഷ്ടം. സെൻസെക്‌സ് 813 പോയന്റ് നഷ്ടത്തിൽ 48,778ലും നിഫ്റ്റി 245 ...
17
18
ആഗോള കാരണങ്ങൾക്കൊപ്പം രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നതും വാക്‌സിൻ വിതരണത്തിൽ തടസം നേരിട്ടതും വിപണിയെ ബാധിച്ചു.
18
19
ഇതിനുമുമ്പ് 2013ലാണ് കൂടിയതുകയായ 1.4 ലക്ഷം കോടി രൂപ ഇവർ നിക്ഷേപം നടത്തിയത്. എൻഎസ്ഡിഎലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ...
19