ചൂടുകാലത്ത് ഐസ് വാട്ടര്‍ കുടിച്ചാല്‍ രക്ത ധമനി പൊട്ടുമോ?

ചൂടുകാലത്ത് ഐസ് വാട്ടര്‍ കുടിക്കുന്നത് രക്ത ധമനികളെ സാരമായി ബാധിക്കും എന്ന തരത്തില്‍ ചില പ്രചരണങ്ങള്‍ നടക്കുന്നുണ്ട്

Credit : Social Media

ചൂടുള്ള സമയത്ത് തണുത്ത വെള്ളം കുടിച്ചതുകൊണ്ട് രക്ത ധമനികള്‍ക്ക് സാരമായി ഒന്നും സംഭവിക്കില്ലെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്

Credit : Social Media

വെയിലത്ത് നിന്ന് കയറിവന്ന ശേഷം തണുത്ത വെള്ളം കുടിക്കുന്നത് ഒരു തരത്തിലും അപകടകരമല്ല

Credit : Social Media

പക്ഷേ ഐസ് വാട്ടര്‍ ഒഴിവാക്കണമെന്ന് പറയാന്‍ മറ്റൊരു കാരണമുണ്ട്

Credit : Social Media

ചൂടുകാലത്ത് സ്ഥിരമായി ഐസ് വാട്ടര്‍ കുടിച്ചാല്‍ തൊണ്ട വേദന, കഫക്കെട്ട് എന്നിവ വരാന്‍ സാധ്യത കൂടുതലാണ്

Credit : Social Media

മാത്രമല്ല വെയിലത്ത് നിന്ന് കയറിവന്ന് ഉടന്‍ ഐസ് വാട്ടര്‍ കുടിക്കുമ്പോള്‍ ഏതാനും സെക്കന്റ് നേരത്തേക്ക് ഹൃദയമിടിപ്പ് കൂടിയേക്കാം

Credit : Social Media

കനത്ത ചൂടിനെ പ്രതിരോധിക്കാന്‍ ദിവസത്തില്‍ ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്

Credit : Social Media

ചുരുങ്ങിയത് മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും ഒരു ദിവസം കുടിക്കാന്‍ ശ്രദ്ധിക്കണം

Credit : Social Media