ജോലിസ്ഥലത്ത് മറ്റുള്ളവരുമായി സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക് ഇടയുണ്ടായേക്കും. കുടുംബത്തില്‍ സന്തോഷം കളിയാടും. വിദ്യാഭ്യാസ കാര്യത്തില്‍ ഉയര്‍ച്ചയുണ്ടാകും. യാത്രകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കുക.
പൊതുവേ മെച്ചപ്പെട്ട സമയം. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം. വിദേശത്ത് നിന്ന് സഹായ സഹകരണങ്ങള്‍ ലഭിക്കും. സര്‍ക്കാരില്‍ നിന്ന് അനുകൂലമായ തീരുമാനങ്ങള്‍ ലഭിക്കും....കൂടുതല്‍ വായിക്കുക
വിദ്യാഭ്യാസ രംഗത്ത് പുരോഗതിയുണ്ടാകും. ആരോഗ്യ നില തൃപ്തികരം. വിനോദയാത്ര പോകാന്‍ അവസരമുണ്ടായേക്കും. ദൈവിക കാര്യങ്ങളില്‍ കൂടുതലായി പങ്കെടുക്കും. അയല്‍ക്കരുടെ സ്നേഹാദരങ്ങള്‍ ഉണ്ടാകും.
തൊഴില്‍ രംഗത്ത് അസൂയാവഹമായ നേട്ടം കൈവരിക്കും. സര്‍ക്കാര്‍ കാര്യങ്ങളില്‍ അനുകൂലമായ തീരുമാനം ഉണ്ടാകും. വിവാഹം സംബന്ധിച്ച മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കേണ്ടതായിവരും.
യാത്രകൊണ്ട് പല പ്രയോജനങ്ങളും സിദ്ധിക്കും. മാതാപിതാക്കളുടെ സഹായ സഹകരണം ലഭിക്കും. ജോലിസ്ഥലത്ത് ഉന്നതാധികാരികളുടെ പ്രീതിക്ക് പാത്രമാവും. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട സമയം.
ദമ്പതികള്‍ക്കിടയില്‍ ചില്ലറ വാക്കുതര്‍ക്കങ്ങള്‍ക്ക് സാധ്യത. അനാവശ്യമായി അന്യരുടെ കാര്യങ്ങളില്‍ ഇടപെട്ട് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കും. ഉദ്യോഗത്തില്‍ സ്ഥാനചലനത്തിന് സാധ്യത.
കോടതി, പൊലീസ് എന്നിവയുമായി ബന്ധപ്പെട്ടവര്‍ക്ക് പൊതുവേ മെച്ചപ്പെട്ട ദിവസം. വിവാഹം, പ്രേമം എന്നീ രംഗങ്ങളില്‍ അനുകൂലമായ തീരുമാനം ഉണ്ടാകും. കൊടുക്കല്‍ വാങ്ങല്‍ എന്നിവയില്‍...കൂടുതല്‍ വായിക്കുക
ആഹാര കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. ഉദ്ദേശിക്കാത്ത രീതിയില്‍ പല കാര്യങ്ങളും അനുകൂലമായി ഭവിക്കും. ദൈവിക കാര്യങ്ങളില്‍ പങ്കെടുക്കാന്‍ കൂടുതലായി സമയം കണ്ടെത്തും.
ആരോഗ്യനിലയില്‍ വളരെ മെച്ചം കാണാം. ഉന്നത പദവിയിലെത്താന്‍ യോഗം കാണുന്നു. സാംസ്കാരിക പ്രവര്‍ത്തനത്തില്‍ അംഗീകാരം ലഭിക്കും. പ്രേമബന്ധങ്ങള്‍ ദൃഢമാകും. ദാമ്പത്യ ജീവിതത്തിലെ കലഹം പരിഹരിക്കപ്പെടും.
സര്‍ക്കാര്‍ വിഷയങ്ങള്‍ അനുകൂലമായിത്തീരും. മത്സരപരീക്ഷകളില്‍ വിജയം. പ്രേമബന്ധം ശിഥിലമാകും. രോഗശാന്തിയും കൂടുതല്‍ ആരോഗ്യസിദ്ധിയും പ്രതീക്ഷിക്കാം.
പലവിധത്തിലുള്ള ആദായ മാര്‍ഗ്ഗങ്ങള്‍ തുറന്നുകിട്ടും. ജോലിയില്‍ ശോഭിക്കും. ആതുര ശുശ്രൂഷാരംഗത്ത് അംഗീകാരങ്ങള്‍ ലഭിക്കും. സുഹൃത്തുക്കള്വഴി കൂടുതല്‍ ഉന്നതി ലഭ്യമാകും. ആത്മീയമേഖലയിലുള്ളവര്ക്ക് അപമാനസാധ്യത.