മഴക്കാലമാണ്, ഐസ്‌ക്രീം കഴിക്കരുത്

ഐസ്‌ക്രീം, കൂള്‍ ഡ്രിങ്ക്‌സ് എന്നിവ മഴക്കാലത്ത് കഴിക്കരുത്

Credit : Social Media

തണുത്ത ഭക്ഷണങ്ങളും പാനീയങ്ങളും മഴക്കാലത്ത് തൊണ്ടയില്‍ അണുബാധയുണ്ടാകാന്‍ കാരണമാകും

Credit : Social Media

തണുത്ത സാധനങ്ങള്‍ കഴിക്കുമ്പോള്‍ ബാക്ടീരിയ, വൈറസ് അണുബാധ പെട്ടന്ന് വരും

Credit : Social Media

ചിലരില്‍ ഉദരസംബന്ധമായ രോഗങ്ങള്‍ക്കും വയറിളക്കത്തിനും കാരണമാകുന്നു

Credit : Social Media

മഴക്കാലത്ത് തണുത്ത പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് രോഗപ്രതിരോധ ശേഷി കുറയ്ക്കും

Credit : Social Media

കുട്ടികളില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകും

മഴക്കാലമായതിനാല്‍ പനി, കഫക്കെട്ട്, ജലദോഷം തുടങ്ങി നിരവധി രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ട്

Credit : Social Media