മഴക്കാലത്ത് നനവുള്ള വസ്ത്രങ്ങള്‍ ധരിക്കരുത് !

മഴക്കാലത്ത് പൂര്‍ണമായി ഉണങ്ങാത്ത വസ്ത്രങ്ങള്‍ ധരിക്കരുത്

Credit : Social Media

നനവുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് പലവിധ രോഗങ്ങള്‍ക്ക് കാരണമാകും

മഴക്കാലത്ത് നനവുള്ള വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ രോഗപ്രതിരോധ ശേഷി കുറയുന്നു

Credit : Social Media

നവുള്ള വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ ശരീരം കൂടുതല്‍ ചൂട് ഉത്പാദിപ്പിക്കേണ്ടി വരും

Credit : Social Media

ഇത് ശരീരം പെട്ടന്ന് തളരാനും രോഗങ്ങള്‍ വരാനും കാരണമാകും

Credit : Social Media

മാത്രമല്ല നനഞ്ഞ വസ്ത്രങ്ങളില്‍ ബാക്ടീരിയ വളരാനുള്ള സാധ്യത കൂടുതലാണ്

Credit : Social Media

ഇത് പല തരത്തിലുള്ള ത്വക്ക് രോഗങ്ങള്‍ക്ക് കാരണമാകും

Credit : Social Media

മഴക്കാലത്ത് സ്വകാര്യ ഭാഗങ്ങളില്‍ അണുബാധ ഉണ്ടാകുന്നതിനു പ്രധാന കാരണം ഇതാണ്

Credit : Social Media