ചോറ് വീണ്ടും വിണ്ടും തിളപ്പിച്ചൂറ്റി കഴിക്കരുത് !

തിളപ്പിച്ചൂറ്റിയ ചോറ് കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്

Credit : Social Media

മറ്റ് ഭക്ഷണ വിഭവങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചോറില്‍ ബാസിലസ് സെറസ് എന്ന ബാക്ടീര കാണപ്പെടുന്നു

Credit : Social Media

തിളപ്പിച്ചൂറ്റിയ ചോറ് കഴിക്കുന്നതിലൂടെ ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്നത് ഈ ബാക്ടീരിയകള്‍ ആണ്

Credit : Social Media

ബാക്ടീരിയ വളര്‍ച്ച തടയാന്‍ ഉപയോഗിച്ച ശേഷം ചോറ് ഉടനെ തന്നെ തണുത്ത അന്തരീക്ഷത്തിലേക്ക് മാറ്റണം

Credit : Social Media

ബാക്കി വന്ന ചോറ് ഉപയോഗ ശേഷം ഉടനെ ഫ്രിഡ്ജിലേക്ക് വയ്ക്കുകയാണ് നല്ലത്

Credit : Social Media

ഒരു തവണയില്‍ കൂടുതല്‍ ചോറ് തിളപ്പിച്ചൂറ്റി ഉപയോഗിക്കരുത്

പാചകം ചെയ്ത ഉടനെ തന്നെ ചോറ് കഴിക്കുന്നതാണ് ഏറ്റവും നല്ലത്

Credit : Social Media

ഒരു ദിവസത്തില്‍ കൂടുതല്‍ ചോറ് ഫ്രിഡ്ജില്‍ വെച്ച് ഉപയോഗിക്കരുത്

Credit : Social Media