തൊലി കളഞ്ഞ ശേഷം സവാള നന്നായി കഴുകുക

സവാളയുടെ തൊലി കളയുമ്പോള്‍ പലയിടത്തായി കറുത്ത പാടുകളും വരകളും കാണുന്നത് എന്താണ്?

Credit : Social Media

സവാളയുടെ തൊലി കളയുമ്പോള്‍ കാണുന്ന കറുത്ത പാടുകള്‍ ഒരു തരം പൂപ്പലാണ്

Credit : Social Media

ആസ്പര്‍ജിലസ് നൈഗര്‍ എന്നാണ് ഇതിനെ പറയുക

ഇത് അത്ര വലിയ അപകടകാരി അല്ലെങ്കിലും നാം ശ്രദ്ധിക്കണം

Credit : Social Media

തൊലി കളഞ്ഞശേഷം സവാള നന്നായി കഴുകി വൃത്തിയാക്കണം

Credit : Social Media

സവാളയുടെ കറുത്ത കുത്തുകളും വരകളും നന്നായി കഴുകിയാല്‍ പോകുന്നതാണ്

Credit : Social Media

സവാള തൊലികളഞ്ഞ ശേഷം നന്നായി കഴുകേണ്ടത് നിര്‍ബന്ധമാണ്

Credit : Social Media