അനുബന്ധ വാര്‍ത്തകള്‍
- വിഷു ബംപര്‍: ഒന്നാം സമ്മാനമായ 12 കോടി രൂപ ആലപ്പുഴയില്‍ വിറ്റ ടിക്കറ്റിന്
- അടുത്ത 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം കേരളത്തില്‍ എത്തിച്ചേരും; ഇന്ന് ഏഴുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
- വസ്ത്രങ്ങള്‍ ഇസ്തിരിയിടുന്ന സമയം വരെ ശ്രദ്ധിക്കണം; കറന്റ് ബില്‍ കുറയ്ക്കാനുള്ള ടിപ്സ്
- ഡല്‍ഹിയില്‍ കനത്ത ചൂട്; മലയാളി പൊലീസുദ്യോഗസ്ഥന് സൂര്യാഘാതമേറ്റ് മരിച്ചു
- തൃശൂരിലെ നിരവധി ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി; ഹോട്ടലുകള്‍ ഇവയൊക്കെ !
Vishu Bumper Result: വിഷു ബംപര്‍ 12 കോടി ഈ നമ്പറിന് !
VA 490987, VB 490987, VD 490987, VE 490987, VG 490987 എന്നീ നമ്പറുകള്‍ക്ക് സമാശ്വാസ സമ്മാനമായ ഒരു ലക്ഷം രൂപ ലഭിക്കും
Vishu Bumper Result: വിഷു ബംപര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 12 കോടിക്ക് അര്‍ഹമായിരിക്കുന്ന ടിക്കറ്റ് നമ്പര്‍ VC 490987 ആണ്. ആലപ്പുഴയിലാണ് ഈ ടിക്കറ്റ് വിറ്റുപ്പോയിരിക്കുന്നത്.
VA 490987, VB 490987, VD 490987, VE 490987, VG 490987 എന്നീ നമ്പറുകള്‍ക്ക് സമാശ്വാസ സമ്മാനമായ ഒരു ലക്ഷം രൂപ ലഭിക്കും
രണ്ടാം സമ്മാനം ആറ് കോടിക്ക് അര്‍ഹമായിരിക്കുന്ന നമ്പറുകള്‍:
VA 205272
VB 429992
VC 523085
VD 154182
VE 565485
VG 654490