പൂര്‍വിക ഭൂമി ലഭിക്കും. ദാമ്പത്യജീവിതത്തില്‍ കലഹം വര്‍ദ്ധിക്കും. പ്രേമബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകും. സന്താനങ്ങളില്‍നിന്ന് സ്നേഹപൂര്‍ണമായ പെരുമാറ്റം ഉണ്ടാകും. കടബാധ്യതകള്‍ ഒഴിവാകും. ഗൃഹനിര്‍മ്മാണത്തില്‍ തടസ്സം.
വളരെക്കാലമായുള്ള അപവാദം കെട്ടടങ്ങും. മാതാപിതാക്കളില്‍നിന്ന് ശത്രുതനിറഞ്ഞ പെരുമാറ്റം ഉണ്ടാകും. ഗുരുതുല്യരില്‍നിന്ന് സഹായം. വിവാഹതടസ്സം മാറും. ഭാരിച്ച ഉത്തരവാദിത്വം ഏല്ക്കേണ്ടിവരും.
വസ്തുക്കളുടെ ക്രയവിക്രയത്തിലൂടെ ധനനഷ്ടത്തിന് യോഗം. വാര്‍ത്താമാധ്യമരംഗത്ത് പ്രശസ്തി. രോഗങ്ങള്‍ കുറയും. തൊഴില്‍രംഗത്തെ കലഹം പരിഹരിക്കപ്പെടും. രാഷ്ട്രീയമേഖലയില്‍ പ്രശസ്തി. മാതാപിതാക്കളില്‍നിന്ന് ധനസഹായം.
തടസ്സങ്ങള്‍ മാറും. വിദ്യാഭ്യാസത്തില്‍ മുന്നേറ്റം. ഇന്‍ഷ്വറന്‍സ് രംഗത്ത് അംഗീകാരം. ഭൂമിസംബന്ധമായ കേസില്‍ വിജയം. ദാമ്പത്യകലഹം. സന്താനങ്ങള്‍ക്ക് ഉയര്‍ച്ച. നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും....കൂടുതല്‍ വായിക്കുക
ദീര്‍ഘവീക്ഷണത്തോടുകൂടി കാര്യങ്ങള്‍ ചെയ്യും. പൂര്‍വികസ്വത്ത് ലഭിക്കും. സാഹിത്യരംഗത്ത് അംഗീകാരം. വിദ്യാഭ്യാസത്തില്‍ പ്രതിസന്ധികള്‍ക്ക് സാധ്യത. ദാമ്പത്യകലഹം. സന്താനങ്ങളില്‍നിന്നും ധനസഹായം. രോഗശാന്തി.
ഉദ്യോഗരംഗത്ത് അംഗീകാരം. പ്രൊമോഷന്, അനുയോജ്യമായ സ്ഥലംമാറ്റം എന്നിവ പ്രതീക്ഷിക്കാം. മത്സരപരീക്ഷകളില്‍ വിജയിക്കും. സാമ്പത്തികനില മെച്ചപ്പെടും. വാഹനലാഭം. ഗൃഹനിര്‍മ്മാണം പൂര്‍ത്തിയാക്കും.
വാര്‍ത്താമാധ്യമരംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കാനാകും. തൊഴില്‍രംഗത്ത് അഭിപ്രായവ്യത്യാസം ഉണ്ടാകും. വിദ്യാവിജയം. കലാരംഗത്ത് ശോഭിക്കും. തൊഴില്‍മേഖലയിലെ കലഹം പരിഹരിക്കപ്പെടും.
അധ്യാപകവൃത്തി, നീതിന്യായമേഖല എന്നിവയില്‍ കൂടുതല്‍ അംഗീകാരം. സഹോദരങ്ങളുമായി കലഹിക്കും. ഗൃഹനിര്‍മ്മാണം തടസ്സപ്പെടും. രോഗം വര്‍ദ്ധിക്കും. വിവാഹതടസ്സം മാറും. നല്ല സുഹൃത്തുക്കളെ ലഭിക്കും. പൂര്‍വികഭൂമി...കൂടുതല്‍ വായിക്കുക
കാര്‍ഷികവൃത്തിയിലൂടെ കൂടുതല്‍ ധനലാഭം. ബന്ധുക്കളില്‍നിന്ന് സഹായം. ഗൃഹനിര്മ്മാണപ്രവര്ത്തനം തടസ്സപ്പെടും. അനാവശ്യമായി വിവാദം ഉണ്ടാകും. വിദ്യാതടസ്സം. ഭൂമിസംബന്ധമായ കേസുകളില്‍ പ്രതികൂല തീരുമാനം.
മത്സരപ്പരീക്ഷകളില്‍ വിജയം. വാഹനം കൈകാര്യം ചെയ്യുന്നവര്‍ വളരെ സൂക്ഷിക്കുക. പ്രേമബന്ധം ദൃഢമാകും. വിവാഹാലോചനകള്‍ പുരോഗമിക്കും. കടബാദ്ധ്യതകള്‍ ഒഴിവാക്കാനുള്ള മാര്‍ഗ്ഗം തുറന്നുകിട്ടും. മാതാപിതാക്കളില്‍നിന്ന് ധനസഹായം.
കഠിനാദ്ധ്വാനത്തിലൂടെ സാമ്പത്തികലാഭം. സഹോദരങ്ങളുമായി കലഹിക്കും. വാഹനസംബന്ധമായി കേസ്സുണ്ടാകും. ആരോഗ്യം മെച്ചപ്പെടും. പ്രൊമോഷന് ലഭിക്കും. പൂര്വികസ്വത്തി൹വേണ്ടി കലഹിക്കും. ദീര്‍ഘകാലമായുള്ള ആഗ്രഹങ്ങള്‍ സാധിക്കും.