പൊള്ളുന്ന ചൂട്, സംസ്ഥാനത്ത് മെയ് 6 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഉഷ്ണതരംഗം സംസ്ഥാനത്ത് കടുത്തതോടെയാണ് തീരുമാനം

Pixabay/Webdunia

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് തീരുമാനമെടുത്തത്

സ്കൂൾ വിദ്യാർഥികൾക്ക് 11 മണി മുതൽ 3 വരെയുള്ള അവധിക്ലാസുകൾ ഒഴിവാക്കാൻ നിർദേശം

Pixabay/Webdunia

പോലീസ് സേനകളുടെ പരേഡും ഡ്രില്ലും ഒഴിവാക്കും

Pixabay/Webdunia

കലാ- കായിക പരിപാടികൾ 11 മണി മുതൽ വൈകീട്ട് 3 വരെയുള്ള സമയത്ത് ഒഴിവാക്കണം

Pixabay/Webdunia

പുറം ജോലിക്കാരും കച്ചവടക്കാരും ഇതിനനുസരിച്ച് സമയം ക്രമീകരിക്കണം

മെയ് 6 വരെ പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും