അനുബന്ധ വാര്‍ത്തകള്‍
- Suresh Gopi: തിരഞ്ഞെടുപ്പില്‍ തോറ്റാലും തൃശൂരില്‍ തുടരും; ലക്ഷ്യം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ്
- തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍
- പാലക്കാട് മാത്രമല്ല തൃശൂരും കൊല്ലത്തും ഉഷ്ണ തരംഗത്തിനു സാധ്യത; വേണം ജാഗ്രത
- 'മണിപ്പൂരും ചര്‍ച്ചയാകും'; വോട്ടെടുപ്പ് ദിവസം ബിജെപി വിരുദ്ധ രാഷ്ട്രീയ നിലപാട് പരാമര്‍ശിച്ച് ബിഷപ് ആന്‍ഡ്രൂസ് താഴത്ത്
- സുരേഷ് ഗോപിക്ക് വോട്ട് ചെയ്യാന്‍ 500 രൂപ; ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കും
തൃശൂരില്‍ സര്‍വീസ് സഹകരണ ബാങ്കില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍
തൃശൂരില്‍ സര്‍വീസ് സഹകരണ ബാങ്കില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍. വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരാണ് മരിച്ചത്. വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷന്‍, ആന്റണി എന്നിവരാണ് മരിച്ചത്. ഒരാളുടെ മൃതദേഹം ബാങ്ക് കെട്ടിടത്തില്‍ നിന്നും മറ്റെയാളുടെ മൃതദഹം സമീപത്തൊരു ചാലില്‍ നിന്നുമാണ് കണ്ടെത്തിയിരിക്കുന്നത്
ബാങ്ക് തുറക്കുന്നതിന് മുന്‍പ് രാവിലെ വൃത്തിയാക്കാനെത്തിയ സ്ത്രീയാണ് സംഭവം കണ്ടത്. സംഭവസ്ഥലത്ത് പോലീസെത്തി പരിശോധന ആരംഭിച്ചു. കാര്‍ഷിക സര്‍വകലാശാല ക്യാംപസിനകത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കാണിത്.