ഒന്നിലും നിരാശ അരുത്. പ്രേമബന്ധം ശക്തമാകും. രാഷ്ട്രീയരംഗത്ത് കൂടുതല്‍ ശോഭിക്കും. വാതരോഗം വര്‍ദ്ധിക്കും. താഴില്‍രംഗത്ത് പ്രൊമോഷന്, അനുയോജ്യമായ സ്ഥലംമാറ്റം എന്നിവ ലഭിക്കാം. വിദേശയാത്രയിലെ...കൂടുതല്‍ വായിക്കുക
പൊതുവേ മെച്ചപ്പെട്ട ദിവസം. വാഹന ലബ്ധിക്ക് സാധ്യത. ചിട്ടി, ലോണ്‍ എന്നിവയിലൂടെ ധനലബ്ധി. വൈദ്യശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപമാനം. മാതൃസ്വത്ത് ലഭിക്കും. ഇന്‍ഷ്വറന്‍സ്...കൂടുതല്‍ വായിക്കുക
പലവിധത്തിലുള്ള സാമ്പത്തിക നേട്ടം. വിദ്യാസംബന്ധമായ തടസ്സംമാറും. പരീക്ഷയില്‍ വിജയം. സന്താനങ്ങളില്‍നിന്ന് ശത്രുതുല്യമായ പെത്ധമാറ്റം ഉണ്ടാകും. രോഗശമനം. കലാമത്സരങ്ങളില്‍ വിജയിക്കും. പൂര്‍വികസ്വത്ത് അനുഭവത്തില്‍ വരും.
പൊതുവേ അവശ്യം സംയമനം പാലിക്കുന്നത് വിജയത്തിലേക്ക് നയിക്കും. ദാമ്പത്യബന്ധത്തില്‍ ഉയര്‍ച്ച ഉണ്ടാകുന്നതാണ്. സഹോദര സഹായം ലഭ്യമാകും. അടച്ചു തീര്‍ക്കാനുള്ള പഴയ കടങ്ങള്‍ വീടുന്നതാണ്....കൂടുതല്‍ വായിക്കുക
മുന്‍ കാല ഉപകാരങ്ങള്‍ക്കും ഫലമുണ്ടാവും. പുതിയ വസ്ത്രം, ആഭരണം എന്നിവ ലഭ്യമാകും ഉയര്‍ന്ന പദവികള്‍ തേടിവരും. സുഹൃദ് സന്ദര്ശനത്താല് സന്തോഷം കൈവരും. എന്തു...കൂടുതല്‍ വായിക്കുക
തൊഴില്‍ മേഖലയിലെ സഹപ്രവര്‍ത്തകരുമായി മികച്ച ബന്ധം സ്ഥാപിക്കും. ജോലി ഭാരം കുറയും. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും. പൊതുവേ നല്ല സമയമാണിത്. വ്യാപാരത്തില്‍...കൂടുതല്‍ വായിക്കുക
അയല്‍ക്കാരുമായി ചെറിയ ചെറിയ വഴക്കുകളും വാഗ്വാദങ്ങളും ഉണ്ടാകും. പണം കിട്ടാനുള്ള സാധ്യത. സന്താനങ്ങളുടെ ആരോഗ്യത്തില്‍ കൂടുതലായി ശ്രദ്ധിക്കും പ്രശ്നങ്ങള്‍ പലതും തീര്‍ന്നുകിട്ടും. കാര്യങ്ങള്‍...കൂടുതല്‍ വായിക്കുക
ഗുരുജനങ്ങളുടെ അനുഗ്രഹാശിസ്സുകള്‍ ഉണ്ടാവും. പ്രബലരുടെ സഹായം ലഭ്യമാകും. എങ്ങനെയെങ്കിലും തീര്‍ത്തേ മതിയാകൂ എന്നുള്ള വിചാരത്തോടെ പല കാര്യങ്ങളും ചെയ്തുതീര്‍ക്കും.
ആരോഗ്യ രംഗത്തെ പ്രവര്‍ത്തകര്‍ക്ക് ഗുണം. കൂട്ടുവ്യാപാരത്തില്‍ ഒരളവ് ലാഭം ഉണ്ടാകും. സഹപ്രവര്‍ത്തകരോട് അതിരുവിട്ടു പെരുമാറരുത്. വ്യാപാരത്തില്‍ നല്ല ലാഭം ഉണ്ടാകും. വ്യാപാരത്തിലുള്ള ശത്രുത...കൂടുതല്‍ വായിക്കുക
മാതാപിതാക്കളെ അനുസരിച്ച് പോവുക നന്ന്. ഏതിലും ആലോചിച്ചു മാത്രം ഏര്‍പ്പെടുക. ഉദ്ദേശിക്കാത്ത പല കാര്യങ്ങളും നടന്നുകിട്ടും. ഉന്നത വ്യക്തികളുമായി ബന്ധപ്പെടാന്‍ അവസരം ഉണ്ടാകും.
ആരോഗ്യ നില തൃപ്തികരമല്ല. കലാരംഗത്തുള്ളവര്‍ക്ക് സൂക്ഷിക്കേണ്ട സമയം. കൂട്ടു വ്യവസായത്തിലെ പങ്കാളികളുമായി ഒത്തുപോവുക നന്ന്. ധനാഗമനം മധ്യമം. ദുര്‍ചിന്തകളെ അകറ്റുക.
കൂട്ടു കച്ചവടത്തിലെ പങ്കാളിയുമായി സഹകരിച്ചു പോവുക നന്ന്. സന്താനങ്ങളുടെ വിദ്യാഭ്യാസത്തില്‍ ഉന്നതിയുണ്ടാകും. പൊതുവേ കുടുംബാന്തരീക്ഷം മെച്ചം. ആരോഗ്യം മധ്യമം. ധനം സംബന്ധിച്ച വരവ്...കൂടുതല്‍ വായിക്കുക