രാവിലെ കടല കഴിച്ചാല്‍ ആരോഗ്യത്തിനു നല്ലതാണ് !
പയര്‍ വര്‍ഗങ്ങളില്‍ ആരോഗ്യത്തിനു ഏറെ ഗുണം പ്രദാനം ചെയ്യുന്ന ഒന്നാണ് കറുത്ത കടല
Credit : Social Media
ആഴ്ചയില്‍ രണ്ടോ മൂന്നോ തവണയെങ്കിലും കടല കഴിക്കുന്നതാണ് നല്ലതാണ്
പ്രോട്ടീന്‍ ധാരാളം അടങ്ങിയ കടല ശരീരത്തിനു ഊര്‍ജം നല്‍കുന്നു
Credit : Social Media
കടലയില്‍ ഉയര്‍ന്ന ഫൈബര്‍ അടങ്ങിയിട്ടുണ്ട്. പെട്ടന്ന് ദഹിക്കുകയും ദഹനം സുഖമമാക്കുകയും ചെയ്യുന്നു
Credit : Social Media
ആന്റി ഓക്‌സിഡന്റ്‌സ്, വൈറ്റമിന്‍ സി എന്നിവ കടലയില്‍ അടങ്ങിയിട്ടുണ്ട്
Credit : Social Media
കാര്‍ബോ ഹൈഡ്രേറ്റുകള്‍ അടങ്ങിയതിനാല്‍ കടല രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും
Credit : Social Media
പ്രമേഹ രോഗികള്‍ക്ക് കടല ധൈര്യമായി കഴിക്കാം
Credit : Social Media
വിളര്‍ച്ച തടയാന്‍ സഹായിക്കുന്നതിനാല്‍ ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും നല്ലതാണ്
Credit : Social Media