വിസ്മയക്കാഴ്ചകള്‍ ഉടന്‍; ലോകം ആവേശത്തേരില്‍

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
കായികക്കുതിപ്പിന്റെ ആവേശക്കാഴ്ചകള്‍ക്ക് ഇനി മണിക്കൂറുകള്‍ മാത്രം. ലോകമൊന്നാകെ ലണ്ടനിലേക്ക് മിഴികള്‍ പായിക്കുമ്പോള്‍ ഒളിമ്പിക് പാര്‍ക്കിലെ പ്രധാന സ്റ്റേഡിയത്തിലെ കൂറ്റന്‍ ദീപപ്രഭ ജ്വലിച്ചുയരുന്നതോടെ ആവേശക്കാഴ്ചകള്‍ക്ക് ഔപചാരിക തുടക്കമാകും. ഉദ്ഘാടനരാവിന്റെ വിസ്മയക്കാഴ്ചകള്‍ പകരുന്ന ഉത്സാഹവും ആവേശവും കൌതുകവും കായികലോകത്തിന് പോരാട്ടവീര്യം പകരും.

ഓസ്കാര്‍ പുരസ്കാരങ്ങള്‍ നേടിയ 'സ്ലംഡോഗ് മില്യനര്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഡാനി ബോയ്‌ല്‍ ആണ് ഒളിമ്പിക്സ് ഉദ്ഘാടനത്തിന്റെ വിസ്മയക്കാഴ്ചകള്‍ ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി 1.15നാണ് ചടങ്ങുകള്‍ തുടങ്ങുക.

ലോകകായിക മാമാങ്കത്തിന്റെ വിസ്മയക്കാഴ്ചകളുടെയും മത്സരങ്ങളുടെയും റിപ്പോര്‍ട്ടുകളുമായി വെബ്ദുനിയയും ഈ ആവേശത്തില്‍ പങ്കുചേരുന്നു. ഒളിമ്പിക്സ് കൌണ്ട്ഡൌണിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച പ്രത്യേകവാര്‍ത്തകള്‍ വായിക്കാന്‍ ചുവടെ ക്ലിക്ക് ചെയ്യുക.

ആ കുരുവി സ്വര്‍ണം കൊത്തിയെടുത്തിട്ട് നാല്‍പ്പത് വര്‍ഷം!

പി ടി ഉഷയുടെ നഷ്ടം ചാമ്പ്യനേയും കരയിപ്പിച്ചു!

കുതിരപ്പുറത്തേറി ചരിത്രമാകാന്‍ എഴുപത്തിയൊന്നുകാരന്‍!

പിന്തിരിയാനല്ല, മിന്നല്‍പ്പിണരാ‍കാന്‍ ലിയു!

ബ്ലേഡ് റണ്ണര്‍ - കാലുകളില്ലാത്ത വേഗതയേറിയ ഓട്ടക്കാരന്‍!

ഫീമെയില്‍ ഫെല്‍‌പ്‌സാകാന്‍ മിസ്സി ദ മിസൈല്‍!

തുടര്‍ച്ചയായി അഞ്ച് ഒളിമ്പിക്സുകളില്‍ സ്വര്‍ണം‍!

ബ്രിട്ടന്റെ ആദ്യത്തെ ഒളിമ്പിക് ചാമ്പ്യന്‍ ജനിച്ചത് ഇന്ത്യയില്‍!

ഒരേ ഒളിമ്പിക്സില്‍ ഇരട്ടകള്‍ സ്വര്‍ണം വെടിവെച്ചിട്ടു!

മത്സരിക്കുന്നത് രാജകുമാരിയെങ്കില്‍ നിയമം ബാധകമല്ല!

പത്താം വയസില്‍ ഒളിമ്പിക്സ് മെഡല്‍!

ഒളിമ്പിക്സില്‍ സ്വര്‍ണം നേടുമ്പോള്‍ പ്രായം 64!

രണ്ട് രാജ്യങ്ങള്‍ക്കായി സ്വര്‍ണം നേടി - ഇങ്ങനെ രണ്ട് പേര്‍!

നൂറ്റാണ്ടിന്റെ ഒളിമ്പ്യന് നഷ്ടമായ റെക്കോര്‍ഡ് തിരിച്ചുകിട്ടി!

ഒരു വര്‍ഷം രണ്ട് ഒളിമ്പിക്സില്‍ മെഡല്‍!

ജലദോഷത്തിന്റെ മരുന്ന് ചതിച്ചു; ജിംനാസ്റ്റിന്റെ മെഡല്‍ തിരിച്ചെടുത്തു!

വിശപ്പടക്കാന്‍ ഒളിമ്പിക് ഇതിഹാസം കുതിരയ്ക്കൊപ്പവും മത്സരിച്ചു!

പ്രായം കുറഞ്ഞ ചാമ്പ്യന്‍ തന്നെ പ്രായം കൂടിയ ചാമ്പ്യനും!

പകരക്കാരനായെത്തി, നഗ്നപാദനായി ഓടി; കറുത്ത മുത്തായി!

ഒളിമ്പിക്സില്‍ പങ്കെടുത്ത ഏഴ് ഇനങ്ങളിലും സ്വര്‍ണം!

ബാലെ നടി ജിംനാസ്റ്റായി സ്വര്‍ണം കൊയ്തു!

വേഗത്തില്‍ ഈ ഫാഷന്‍ സുന്ദരി എന്നും ഒന്നാമത്!

പോളിയോയെ കീഴടക്കി ‘മനുഷ്യ തവള’ ചാടിയത് ഉയരങ്ങളിലേക്ക്!

പറക്കും വീട്ടമ്മ ലണ്ടനില്‍ ചരിത്രമെഴുതി!

പതിനാലാം വയസ്സില്‍ ഒളിമ്പിക്സില്‍ 'പെര്‍ഫെക്ട്-10' !

ഓട്ടക്കാരുടെ തമ്പുരാന്‍ - പാവോ നൂര്‍മി

ഒളിമ്പിക്സില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും സ്വര്‍ണം!

പുരോഹിതന്‍ തള്ളിമാറ്റി; അത്‌ലറ്റിന് സ്വര്‍ണം നഷ്ടമായി!

തോര്‍പ്പിന്റെ മെഡല്‍ തിരിച്ചുവാങ്ങി; മരണശേഷം മകള്‍ക്ക് നല്‍കി!

ഓട്ടക്കാരെത്തും മുമ്പേ ദീപശിഖ ഉപഗ്രഹം വഴിയെത്തി!

ക്രിക്കറ്റും പ്രാവിനെ വെടിവച്ചുവീഴ്ത്തലും ഒളിമ്പിക്സില്‍!

ആദ്യ വിജയി ഹെരാക്കിള്‍സ്; ഒര്‍സിപ്പോസ് നഗ്നനനായി ഓടി!

സമ്മാനം ഒലിവ് മരത്തിന്‍റെ ചില്ല; വിവാഹിതകള്‍ക്ക് പ്രവേശനമില്ല!

സെക്കന്‍ഡിന്റെ നൂറിലൊരംശത്തിന്റെ നഷ്ടം!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :