1. വിനോദം
  2. സിനിമ
  3. അണിയറ
  4. Prabhas's 'Adipurush' final shoot schedule begins in Mumbai

പ്രഭാസിന്റെ 'ആദിപുരുഷ്' അവസാന ഷെഡ്യൂള്‍ മുംബൈയില്‍ തുടങ്ങി

ക്രിതി സനോണ്‍
പ്രഭാസിന്റെ 'ആദിപുരുഷ്' ഒരുങ്ങുകയാണ്.ചിത്രത്തിന്റെ അവസാന ഷെഡ്യൂളിനായി ടീം മുംബൈയിലേക്ക്.2021 ജൂലൈയില്‍ ഹൈദരാബാദില്‍ ലോക്ക്ഡൗണ്‍ കഴിഞ്ഞ് സിനിമയുടെ ഷൂട്ടിംഗ് പുനരാരംഭിച്ചിരുന്നു.അവസാന ഇന്ന് ഷെഡ്യൂള്‍ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.ഒക്ടോബര്‍ മൂന്നാം വാരത്തോടെ ചിത്രീകരണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
ക്ലൈമാക്‌സ് സീക്വന്‍സുകള്‍ ഒഴികെ, ഭൂരിഭാഗം ഷൂട്ടിംഗും പൂര്‍ത്തിയായി. പ്രഭാസിന്റെ 42-ാം ജന്മദിനത്തില്‍ ഫസ്റ്റ് ലുക്ക് പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.2022 ഓഗസ്റ്റ് 11-ന് ചിത്രം തീയറ്ററുകളില്‍ റിലീസ് ചെയ്യും.

അടുത്ത ലേഖനം
ആ സമയങ്ങളില്‍ മോഹന്‍ലാലിനെ ദിവസവും വിളിക്കാറുണ്ടായിരുന്നു, മനസ്സ് തുറന്ന് പൃഥ്വിരാജ്