0
Monthly Horoscope April 2025: മേടം രാശിക്കാരുടെ ഏപ്രിൽ മാസം എങ്ങനെ?, സമ്പൂർണ മാസഫലം അറിയാം
ചൊവ്വ,ഏപ്രില്‍ 1, 2025
0
1
ഓരോ മാസവും ഗ്രഹങ്ങളുടെ സ്ഥാനം മാറുന്നതനുസരിച്ച് ഫലങ്ങള്‍ വ്യത്യാസപ്പെടുന്നു.
1
2
2025 മാർച്ച് 17 മുതൽ 23 വരെയുള്ള ഒരാഴ്ച 12 കൂറുകാര്‍ക്കും എങ്ങനെയായിരിക്കും.
2
3
ഗ്രഹങ്ങളുടെയും നക്ഷത്രരാശികളുടെയും ചലനം ജീവിതത്തിലെ വിവിധ മേഖലകളെ ബാധിക്കുന്നുവെന്ന് ജ്യോതിഷം വിശ്വസിക്കുന്നു.
3
4
ശുക്രന്‍ ഭരിക്കുന്ന ഭൂമി രാശിയായ ഇടവം, സ്ഥിരത, ആഡംബരം, പ്രായോഗികത എന്നിവയുടെ പര്യായമാണ്. 2025 ല്‍ ടോറസ് രാശിക്കാര്‍ക്ക് ...
4
5
ഗ്രഹങ്ങളുടെയും നക്ഷത്രരാശികളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ് ദൈനംദിന ജാതകം പ്രവചിക്കുന്നത്.
5
6
ഉദ്യോഗസംബന്ധമായി വിവാദം ഉണ്ടാകും. വിദ്യാസംബന്ധമായ തടസ്സംമാറും. പ്രാരാബ്ദങ്ങളില്‍ ഒളിച്ചോടാനുള്ള പ്രവണതയുണ്ടാകും.
6
7
മേടം രാശിക്കാർക്ക് പ്രാരാബ്ദങ്ങളില്‍ ഒളിച്ചോടാനുള്ള പ്രവണതയുണ്ടാകും. വിശ്രമമില്ലാതെ പ്രയത്‌നിക്കും.
7
8
മീനം രാശീക്കാർക്ക് സ്വത്തു തര്‍ക്കങ്ങളില്‍ പരിഹാരമുണ്ടാക്കും. അയല്‍ക്കാരോടുള്ള സ്നേഹപൂര്‍വമായ പെരുമാറ്റം തുടരുന്നതാണ്.
8
9
കുംഭം രാശിക്കാർക്ക് മാതാപിതാക്കളില്‍നിന്ന് ധനസഹായം. കേസുകളിലൂടെ ധനലബ്ധിയുണ്ടാകും.
9
10
ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോരുത്തർക്കും വ്യത്യസ്തമായ അനുഭവങ്ങളാണ് ഉണ്ടാവുക. ഗ്രഹങ്ങളുടെയും നക്ഷത്രരാശികളുടെയും ...
10
11
ജ്യോതിഷ പ്രകാരം ചില രാശിക്കാര്‍ നല്ലവരായി അഭിനയിക്കുന്നതില്‍ വിദഗ്ധരാണ്. അവര്‍ അന്തര്‍ലീനമായി മോശമല്ല, പക്ഷേ ...
11
12
സന്താനങ്ങളാല്‍ സന്തോഷം കൈവരും. ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും.
12
13
പ്രബലരുടെ സഹായം ലഭ്യമാവും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. അടുപ്പമുള്ളവരാല്‍ അനാവശ്യമായ അലച്ചില്‍ ടെന്‍ഷന്‍ എന്നിവ ...
13
14
വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യുക. ഉദ്യോഗത്തില്‍ ഉന്നതാധികാരികളുടെ പ്രീതി ലഭിച്ചേക്കും.
14
15
രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിത ഭാഗ്യാനുഭവം. ധനം ലഭിക്കും.
15
16
നിയമപാലകര്‍ക്ക് പ്രൊമോഷന്‍ പ്രതീക്ഷിക്കാം. കടം കൊടുത്ത പണം തിരികെ ലഭിക്കും. തൊഴില്‍ രംഗത്തെ കലഹം പരിഹരിക്കപ്പെടും.
16
17
പ്രയാസമേറിയ പല കാര്യങ്ങളും അനായാസേന ചെയ്തു തീര്‍ക്കാന്‍ കഴിയുന്നതാണ്. ആത്മവിശ്വാസം വര്‍ദ്ധിക്കും.
17
18
അയല്‍ക്കാരോട് സ്നേഹപൂര്‍വം പെരുമാറുക കുടുംബാംഗങ്ങളുമായി യോജിച്ചു പോകുക.അനാവശ്യ ചെലവുകളും അലച്ചിലും ഉണ്ടാകും.
18
19
അവിചാരിതമായി പല പ്രശ്‌നങ്ങളും കൈകാര്യം ചെയ്യേണ്ടിവരും. ജോലിയില്‍ ഉന്നതാധികാരികളുടെ പ്രീതിക്ക് പാത്രമാവും. ...
19