Wednesday, 3 June 2026
हिन्दी
English
தமிழ்
मराठी
తెలుగు
മലയാളം
ಕನ್ನಡ
ગુજરાતી
Follow us
Latest Malayalam News
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
Photo Gallerry
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
വീഡിയോ
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
Wed, 3 Jun 2026
Choose your language
हिन्दी
English
தமிழ்
मराठी
తెలుగు
മലയാളം
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
Photo Gallerry
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
വീഡിയോ
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
രാശിഫലം
Notifications
×
Close
വാര്‍ത്താലോകം
വാര്‍ത്ത
Kerala Weather: നാളെ മഴദിനം; എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Wednesday,June 3, 2026
അളിയനെ തിരുകികയറ്റിയ ബന്ധുനിയമനം; സഭയിൽ മിണ്ടാട്ടം മുട്ടി സണ്ണി ജോസഫ്
ഡി.കെ.ശിവകുമാർ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
കാലവർഷം നാളെ; ഇന്ന് രാത്രി ഈ ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യത
തൃണമൂൽ കോൺഗ്രസിന്റെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു
മാധ്യമപ്രവർത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മന്ത്രിക്കൊപ്പം; പ്രതിഷേധത്തെ തുടർന്ന് ഇറങ്ങിപ്പോയി
Wednesday,June 3, 2026
‘ഓപ്പറേഷന് തൂഫാന്: ദി നാര്‍കോ ഹണ്ട്’ കേരളം ഒറ്റക്കെട്ടായി ഏറ്റെടുക്കേണ്ട ദൗത്യമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്
Wednesday,June 3, 2026
ഇനി സഖാവ് ജലീൽ; പാർട്ടി അംഗത്വമെടുത്തു
Wednesday,June 3, 2026
അൽ അക്സ മസ്ജിദിനെ തൊട്ടു, ഇസ്രായേലിന് പിഴച്ചു:നടപടിയെ അപലപിച്ച് സംയുക്ത പ്രസ്താവനയിറക്കി അറബ്- മുസ്ലീം രാജ്യങ്ങൾ
Wednesday,June 3, 2026
വഴങ്ങാതെ അണ്ണാമലൈ,രാജി വേണ്ട നേരിട്ടിറങ്ങി അമിത് ഷാ, പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ്
Wednesday,June 3, 2026
അധിക നികുതിയായി 1,200 കോടി; ഒരു രൂപ പോലും കുറയ്ക്കില്ലെന്ന് സർക്കാർ
Wednesday,June 3, 2026
ജീവനക്കാരെ പ്രതികാര ബുദ്ധിയോടെ സ്ഥലം മാറ്റി; സഭയിൽ പ്രതിഷേധം അറിയിച്ച് പ്രതിപക്ഷം
Wednesday,June 3, 2026
മന്ത്രി സണ്ണി ജോസഫ് ഭാര്യാസഹോദരനെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു; വിവാദം
Wednesday,June 3, 2026
ഇഡി സംഘത്തിനു നേരെ ആക്രമണം: കേരള പോലീസ് 30 അംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
Wednesday,June 3, 2026
ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ എല്‍ നിനോ ഉണ്ടാകാനുള്ള സാധ്യത 80%; ലോക കാലാവസ്ഥാ സംഘടനയുടെ മുന്നറിയിപ്പ്
Wednesday,June 3, 2026
അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് കുവൈത്തിൽ ഇറാൻ ആക്രമണം; മിസൈലുകളും ഡ്രോണുകളും തടഞ്ഞുവീഴ്ത്തി
Wednesday,June 3, 2026
Ayatollah Seyed Ali Khamenei: ആയത്തുള്ള അലി ഖമനേയിയുടെ ഖബറടക്കം, വൻ വിലാപയാത്ര പ്രഖ്യാപിച്ച് ഇറാൻ, 3 ദിവസം നീണ്ട് നിൽക്കുന്ന ചടങ്ങുകൾ
Wednesday,June 3, 2026
ക്ഷേമ പെൻഷൻ വിതരണം യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ; പ്രായമായവരെ അടക്കം വരിനിർത്തി
Wednesday,June 3, 2026
എല്‍പിജി സിലിണ്ടറുകള്‍ ഹോം ഡെലിവറിക്ക് 25 രൂപ നല്‍കണം: ഇക്കാര്യങ്ങള്‍ അറിയണം
Wednesday,June 3, 2026
Kerala Weather: 'ദേ എത്തി കാലവർഷം'; സംസ്ഥാനത്ത് മഴ കനക്കും, വേണം ജാഗ്രത
Wednesday,June 3, 2026
next news
വായിക്കുക
സ്വമേധയാ ഉള്ള ലൈംഗികത്തൊഴിൽ നിയമവിരുദ്ധമല്ല, റെയ്ഡിൽ പിടിക്കുന്നവരെ കസ്റ്റഡിയിലെടുക്കരുത് : സുപ്രീം കോടതി
വേശ്യാലയം നടത്തുന്നത് നിയമവിരുദ്ധമാണെങ്കിലും റെയ്ഡുകളില് ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്ന മുതിര്‍ന്ന വ്യക്തികള്‍ക്കെതിരെ നടപടി എടുക്കാന്‍ പോലീസിന് അധികാരമില്ല. റെയ്ഡില്‍ പിടിക്കുന്ന ലൈംഗികത്തൊഴിലാളികളെ ഇരകളാക്കാനോ കസ്റ്റഡിയിലെടുക്കാനോ പാടില്ലെന്നും കോടതി വ്യക്തമാക്കി.
ഇസ്രായേല്‍ ലെബനന് ആക്രമണം: അമേരിക്കയുമായുള്ള ചര്‍ച്ച ഇറാന് നിര്‍ത്തിവച്ചു
ഇറാന്റെ നീക്കത്തിന് മണിക്കൂറുകള്‍ക്ക് ശേഷം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും ഹിസ്ബുള്ളയുമായും സംസാരിച്ചതായും ഇരുപക്ഷവും പരസ്പരം ആക്രമണം നിര്‍ത്താന്‍ സമ്മതിച്ചതായും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
2.78 കോടി എന്തിന് നൽകി?, എന്ത് സേവനമാണ് നൽകിയത്, തെളിവെവിടെ: വീണയെ ചോദ്യം ചെയ്യും
മറ്റ് ഏജന്‍സികളില്‍ നിന്നുള്‍പ്പടെ ഇതുവരെ ലഭിച്ച രേഖകളും തിരുവനന്തപുരത്ത് ചോദ്യം ചെയ്തതില്‍ നിന്നുള്ള വിവരങ്ങളും വിശകലനം ചെയ്ത ശേഷം വിശദമായ ചോദ്യം ചെയ്യലിന് വീണയെ വിളിപ്പിക്കുമെന്നാണ് ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
ഹോര്‍മുസ് അടച്ചുപൂട്ടിയെങ്കിലും ഇന്ത്യന്‍ കപ്പലുകള്‍ ഇപ്പോഴും കടന്നുപോകുന്നു: ഷിപ്പിങ് മന്ത്രാലയം
ഇന്ധന വില ഉയര്‍ത്തി. അനിശ്ചിതത്വത്തിനിടയിലും ഇന്ത്യയുമായി ബന്ധപ്പെട്ട നിരവധി കപ്പലുകള്‍ അപകടകരമായ ഈ ഭാഗത്തിലൂടെ കടന്നുപോകുന്നത് തുടരുന്നു. മേഖലയിലെ കടുത്ത തടസ്സങ്ങള്‍ക്കിടയിലും ഇന്ത്യ ഊര്‍ജ്ജ വിതരണം നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു.
മണ്‍സൂണ്‍ എത്തുന്നതിനു മുമ്പുതന്നെ പനി പടരുന്നു; സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത് 1.48 ലക്ഷത്തിലധികം പേര്
എന്നാല്‍ മെയ് മാസത്തില്‍ മാത്രം വിവിധ ജില്ലകളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പനിക്ക് ചികിത്സ തേടിയത് 1.48 ലക്ഷത്തിലധികം ആളുകളാണ്.
ഏറ്റവും പുതിയത്
അളിയനെ തിരുകികയറ്റിയ ബന്ധുനിയമനം; സഭയിൽ മിണ്ടാട്ടം മുട്ടി സണ്ണി ജോസഫ്
വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ ബന്ധുനിയമനം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. സർക്കാർ ജീവനക്കാരെ വൈരാഗ്യബുദ്ധിയിൽ സ്ഥലംമാറ്റുന്ന സർക്കാർ സ്വന്തം ഓഫീസുകളിൽ സ്വന്തക്കാരെ തിരുകികയറ്റുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
ഡി.കെ.ശിവകുമാർ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
കർണാടക മുഖ്യമന്ത്രിയായി ഡി.കെ.ശിവകുമാർ സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ വെച്ചായിരുന്നു സത്യപ്രതിജ്ഞ. സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതോടെയാണ് ഡി.കെ.ശിവകുമാറിനു മുഖ്യമന്ത്രി സ്ഥാനം ലഭിച്ചത്.
കാലവർഷം നാളെ; ഇന്ന് രാത്രി ഈ ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യത
സംസ്ഥാനത്ത് തെക്കു - പടിഞ്ഞാറൻ കാലവർഷം നാളെ എത്തിയേക്കും. അതോടൊപ്പം തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ ലക്ഷദ്വീപ്, തമിഴ്നാട് എന്നിവടങ്ങളിലെ ചില പ്രദേശങ്ങൾ.ബംഗാൾ ഉൾക്കടലിന്റെ വിവിധ ഭാഗങ്ങൾ (തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ബാക്കി ഭാഗങ്ങൾ, വടക്കുകിഴക്കൻ, മധ്യ-കിഴക്കൻ, മധ്യ-പടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ ഭാഗങ്ങൾ ഉൾപ്പെടെ) കാലവർഷം വ്യാപിക്കാൻ സാധ്യത.
തൃണമൂൽ കോൺഗ്രസിന്റെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു. സംസ്ഥാനത്തെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടതായി സംസ്ഥാന നേതൃത്വം വാർത്താക്കുറിപ്പ് ഇറക്കി. പോഷക സംഘടനകളുടെയടക്കം എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടതായി നേതൃത്വം വ്യക്തമാക്കി.
മാധ്യമപ്രവർത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മന്ത്രിക്കൊപ്പം; പ്രതിഷേധത്തെ തുടർന്ന് ഇറങ്ങിപ്പോയി
മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ കൃഷിമന്ത്രി ടി.സിദ്ദിഖിനൊപ്പം വാർത്താസമ്മേളനത്തിൽ. കൃഷിവകുപ്പ് ഡയറക്ടർ കൂടിയായ ശ്രീറാമിനെതിരെ മാധ്യമപ്രവർത്തകർ പരസ്യമായി പ്രതിഷേധിച്ചു. ഒടുവിൽ മാധ്യമപ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് ശ്രീറാമിനു ഇറങ്ങി പോകേണ്ടിവന്നു.
Home
Horoscope
Shorts
Photos
Videos