വേള്‍ഡ് വൈഡ് റിലീസ് പ്രഖ്യാപിച്ച് പ്രഭാസിന്റെ 'രാധേ ശ്യാം'

കെ ആര്‍ അനൂപ്| Last Modified വെള്ളി, 30 ജൂലൈ 2021 (09:43 IST)

രാധേ ശ്യാം റിലീസിന് ഒരുങ്ങുകയാണ്. പുതിയ റിലീസ് തീയ്യതി നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചു. അടുത്തവര്‍ഷം ജനവരി 14ന് (2022) ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തും. നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ റൊമാന്റിക് കഥ കാണാന്‍ കാത്തിരിക്കാനാവില്ലെന്ന് പറഞ്ഞുകൊണ്ട് പ്രഭാസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.A post shared by Prabhas (@actorprabhas)

ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടൈറ്റില്‍ പോസ്റ്ററും ടീസറും നേരത്തെ പുറത്തു വന്നിരുന്നു.രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമ ഏകദേശം രണ്ട് വര്‍ഷത്തോളമായി നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :