അനുബന്ധ വാര്‍ത്തകള്‍
- India vs England : ക്രിക്കറ്റ് ടീം ഗെയിമാണ്, ഒറ്റയാളെ ആശ്രയിക്കുന്ന പരിപാടിയല്ല, വൈഭവ് കാത്തിരിക്കേണ്ടി വരും, വ്യക്തമാക്കി ശ്രേയസ് അയ്യർ
- Vaibhav Sooryavanshi: 'ക്ഷമ വേണം, സമയമെടുക്കും'; ഇംഗ്ലണ്ടിനെതിരെയും വൈഭവ് ഇല്ല
- വൈഭവ് റെഡിയാണ്, പക്ഷേ പ്രത്യേക പരിഗണന നൽകില്ല,ലോകകപ്പ് നേടിതന്നവരും പ്രധാനമെന്ന് റയാൻ ടെൻ ഡോസ്ചേറ്റ്
- കള്ളന്.., ആ പോയന്റൊക്കെ അയര്‍ലന്‍ഡിന് കൊടുത്തല്ലെ, ഗംഭീറിന് പ്രത്യേക പ്രതിഭ തന്നെ, ട്രോളി കൊന്ന് ഐസ്ലന്ഡ് ക്രിക്കറ്റ്
- Vaibhav Sooryavanshi: ചേട്ടൻമാർക്കൊപ്പം പറ്റില്ല, വൈഭവ് സൂര്യവൻശിക്കു മാത്രമായി ഒരു മുറി; കാരണം ഇതാണ്
Vaibhav Sooryavanshi: ഒടുവിൽ അത് സംഭവിച്ചു ! സഞ്ജുവിനെ പുറത്തിരുത്തി വൈഭവിനു അവസരം
Vaibhav Sooryavanshi India Debut: അയർലൻഡിനെതിരായ ടി20 പരമ്പര ടീമിൽ ഉണ്ടായിരുന്നെങ്കിലും വൈഭവിനു അവസരം ലഭിച്ചിരുന്നില്ല
Vaibhav Sooryavanshi: വൈഭവ് സൂര്യവൻശിക്കു രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം. ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിലാണ് വൈഭവ് പ്ലേയിങ് ഇലവനിൽ ഇടംപിടിച്ചത്. മലയാളി താരം സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ നിന്ന് പുറത്ത്.
അയർലൻഡിനെതിരായ ടി20 പരമ്പര ടീമിൽ ഉണ്ടായിരുന്നെങ്കിലും വൈഭവിനു അവസരം ലഭിച്ചിരുന്നില്ല. തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ സഞ്ജു നിറംമങ്ങിയതോടെ വൈഭവിനു വഴിതുറക്കുകയായിരുന്നു. പതിനാറാം വയസ്സിൽ ഇന്ത്യൻ ടീമിൽ അരങ്ങേറിയ സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡ് മറികടന്ന് 15 കാരനായ വൈഭവ് ഇന്ത്യൻ സീനിയർ ടീമിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി.
ഇന്ത്യ, പ്ലേയിങ് ഇലവൻ: വൈഭവ് സൂര്യവൻശി, അഭിഷേക് ശർമ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, തിലക് വർമ, ശിവം ദുബെ, ഹർഷിത് റാണ, അക്‌സർ പട്ടേൽ, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി