1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. FIFA World Cup 2026 Pre Quarter Schedule

FIFA World Cup 2026, Round of 16: ലോകകപ്പ് പ്രീ ക്വാർട്ടർ മത്സരങ്ങളും സമയക്രമവും

പ്രീ ക്വാർട്ടറിൽ ജയിക്കുന്ന എട്ട് ടീമുകൾ ക്വാർട്ടറിൽ ഏറ്റുമുട്ടും

Brazil, Japan, Brazil Round 32, Brazil vs Japan Match, ബ്രസീൽ
FIFA World Cup 2026: ലോകകപ്പ് പ്രീ ക്വാർട്ടർ മത്സരങ്ങൾക്കു ഇന്നു തുടക്കമാകും. പ്രീ ക്വാർട്ടറിൽ ജയിക്കുന്ന എട്ട് ടീമുകൾ ക്വാർട്ടറിൽ ഏറ്റുമുട്ടും. 
 
ജൂലൈ 4 (ശനി) - രാത്രി 10:30 - കാനഡ vs  മൊറോക്കോ
 
ജൂലൈ 5 (ഞായർ) - പുലർച്ചെ 2:30 - പരാഗ്വേ vs ഫ്രാൻസ്
 
ജൂലൈ 6 (തിങ്കൾ) - പുലർച്ചെ 1:30 - ബ്രസീൽ vs നോർവേ
 
ജൂലൈ 6 (തിങ്കൾ) - പുലർച്ചെ 5:30 - മെക്‌സിക്കോ vs ഇംഗ്ലണ്ട്
 
ജൂലൈ 7 (ചൊവ്വ) - പുലർച്ചെ 12:30 - പോർച്ചുഗൽ vs സ്‌പെയിൻ
 
ജൂലൈ 7 (ചൊവ്വ) - പുലർച്ചെ 5:30 - അമേരിക്ക vs  ബെൽജിയം
 
ജൂലൈ 7 (ചൊവ്വ) - രാത്രി 9:30 - അർജന്റീന vs ഈജിപ്ത്
 
ജൂലൈ 8 (ബുധൻ) - പുലർച്ചെ 1:30 - സ്വിറ്റ്‌സർലൻഡ് vs കൊളംബിയ
 
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക