1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India Won the toss and elected to field

മാറ്റമില്ലാതെ ഇന്ത്യ; ടോസ് നേടി കിവീസിനെ ബാറ്റിങ്ങിന് അയച്ചു

India vs New Zealand, India vs New Zealand 3rd T20I, India New Zealand Match Updates, India, New Zealand, India vs New Zealand, Sanju Samson, Ishan Kishan, India vs New Zealand 3rd T20I Predicted 11
India vs New Zealand 3rd T20I

ന്യൂസിലൻഡിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിൽ ടോസ് ലഭിച്ച ഇന്ത്യ ന്യൂസിലൻഡിനെ ബാറ്റിങ്ങിന് അയച്ചു. രണ്ടാം ടി20 യിലെ പ്ലേയിങ് ഇലവൻ ഇന്ത്യ നിലനിർത്തി. 
 
മൂന്ന് മാറ്റങ്ങളുമായി ആതിഥേയർ 
 
ന്യൂസിലൻഡ് മൂന്ന് മാറ്റങ്ങളുമായാണ് ഇന്ന് ഇന്ത്യക്കെതിരെ ഇറങ്ങുന്നത്. മാറ്റ് ഹെന്റി, ലോക്കി ഫെർഗൂസൻ, നഥാൻ സ്മിത്ത് എന്നിവർക്ക് പകരം മാത്യു ഫിഷർ, കെയ്ൽ ജാമിസൺ, ആദം മിൽനെ എന്നിവർ പ്ലേയിങ് ഇലവനിലെത്തി. പേസിനും ബൗൺസിനും അനുകൂലമാകുന്ന പിച്ചിൽ ആദ്യം ബാറ്റ് ചെയ്യുന്നവർ 180 കടന്നാൽ ചേസിങ് പ്രയാസകരമായേക്കാം. 
 
ഇന്ത്യ, പ്ലേയിങ് ഇലവൻ: സഞ്ജു സാംസൺ, അഭിഷേക് ശർമ, വൈഭവ് സൂര്യവൻശി, ശ്രേയസ് അയ്യർ, തിലക് വർമ, നമാൻ ധിർ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്, പ്രിൻസ് യാദവ് 
 
എവിടെ കാണാം
 
സോണി സ്‌പോർട്‌സ് നെറ്റ് വർക്കിൽ മത്സരങ്ങൾ തത്സമയം കാണാം. സോണി ലിവ് ആപ്പിലും വെബ് സൈറ്റിലും മത്സരം സംപ്രേഷണം ചെയ്യും. Also Read: ഐ പാഡിന് കോടികൾ മുടക്കുന്ന സർക്കാർ അട്ടപ്പാടിയിലെ സ്‌കൂളുകളിൽ പ്രഭാത ഭക്ഷണം 'മുടക്കി'; വിമർശനം
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Sanju Samson : 3 സിക്സടിക്കാനാവുമോ സഞ്ജുവിന്?, കാത്തിരിക്കുന്നത് വമ്പൻ നേട്ടം, മറ്റാർക്കുമില്ലാത്ത റെക്കോർഡ്