1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Vamanan' trailer: Indrans starrer promises an intriguing horror thriller

'Vamanan' trailer: ഇന്ദ്രന്‍സിന്റെ ഹൊറര്‍ ത്രില്ലര്‍, 'വാമനന്‍' ട്രെയിലര്‍ കണ്ടില്ലേ ?

Vamanan' trailer Indrans  Vamanan - Official Trailer | Indrans | A B Binil | Arun Babu KB | Nithin George
ഇന്ദ്രന്‍സ് ചിത്രങ്ങള്‍ക്ക് മാത്രമായി കാത്തിരിക്കുന്ന ആരാധകരുണ്ട്. അദ്ദേഹത്തിന്റെതായി വരാനിരിക്കുന്ന പുതിയ ചിത്രമാണ് വാമനന്‍.ട്രെയിലര്‍ പുറത്തിറങ്ങി.
 
നവാഗതനായ എ.ബി ബിനില്‍ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വഹിക്കുന്നു. ഒരു മലയോര ഗ്രാമത്തിലെ ഹോം സ്റ്റേ മാനേജരായി ജോലിനോക്കുന്ന കുടുംബത്തിന്റെ അതിജീവനത്തിന്റെ കഥയാണ് സിനിമ പറയുന്നത്.
മൂവി ഗ്യാങ് പ്രൊഡക്ഷന്‍സ് ചിത്രം നിര്‍മ്മിക്കുന്നു.ബൈജു, അരുണ്‍, നിര്‍മ്മല്‍ പാലാഴി, സെബാസ്റ്റ്യന്‍, ബിനോജ്, ജെറി ,മനു ഭാഗവത്, ആദിത്യ സോണി, സീമ ജി നായര്‍, ദില്‍സ തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.
 
 
 
 
 
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ദേ ഇയാളാണ്.. ദുല്‍ഖറിന്റെ ബോഡിഗാര്‍ഡ് !