1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ansiba Hasan files police complaint against Tiny Tom

ടിനി ടോമിനെതിരെ പോലീസില്‍ പരാതി നല്‍കി അന്‍സിബ ഹസന്‍ സൈബര്‍ ആക്രമണം നടത്തുന്നതെന്ന് പരാതി

Ansiba Hassan and Tiny Tom
ടിനി ടോമിനെതിരെ പോലീസില്‍ പരാതി നല്‍കി അന്‍സിബ ഹസന്‍. സൈബര്‍ ആക്രമണം നടത്തുന്നതെന്ന് പരാതി. കൊച്ചി ഇന്‍ഫോപാര്‍ക്ക് പോലീസിനാണ് അന്‍സിബാ പരാതി നല്‍കിയത്. തനിക്കെതിരെ തുടര്‍ച്ചയായി സൈബര്‍ അധിക്ഷേപം നടത്തുന്നുവെന്നും വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തണമെന്നും പരാതിയില്‍ അന്‍സിബ പറയുന്നു.
 
ടിനിയുടേത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റം ആണെന്നും പരാതിയില്‍ പറയുന്നു. അതേസമയം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിച്ചു എന്ന നടിയുടെ പരാതിയില്‍ കൂടുതല്‍ പേരുടെ മൊഴി പോലീസ് എടുക്കുന്നുണ്ട്. സംഭവദിവസം തൃപ്പൂണിത്തറ സ്റ്റേഷന്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എല്ലാവരുടെയും മൊഴി എടുക്കും.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പ്രവേശനം: അപേക്ഷിക്കാനുള്ള അവസരം നാളെ കഴിയും