ദേ ഇയാളാണ്.. ദുല്‍ഖറിന്റെ ബോഡിഗാര്‍ഡ് !

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2022 (15:15 IST)
ദുല്‍ഖര്‍ സല്‍മാന്‍ ഇന്ന് മലയാളം സിനിമയ്ക്ക് പുറത്തും ഒരു ബ്രാന്‍ഡ് നെയിം ആണ്. പാന്‍ ഇന്ത്യന്‍ ലെവലില്‍ അറിയപ്പെടുന്ന താരം. ദുല്‍ഖര്‍ എവിടെപ്പോയാലും നടന് പ്രത്യേകമായി സുരക്ഷ ഒരുക്കുന്നതിനായി ആളുകളുണ്ട്.A post shared by DEV Da Th (@t_h_e_1_9_2_c_m)


'ദ് 192 സെ.മീ' എന്ന് സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്ന ദേവദത്ത് ആണ് ദുല്‍ഖറിന്റെ ബോഡിഗാര്‍ഡ്. ആള് നിസ്സാരക്കാരനല്ല.
2019 ലെ മിസ്റ്റര്‍ എറണാകുളം മത്സരത്തിലെ ഫിസിക് മോഡല്‍ ടൈറ്റില്‍ വിജയി കൂടിയാണ് ബോഡിഗാര്‍ഡ്.മിസ്റ്റര്‍ എറണാകുളം മത്സരത്തില്‍ അദ്ദേഹത്തിന് മൂന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :