അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് കൊവിഡ് രോഗികള്‍ കുതിച്ചുയരുന്നു; സ്ഥിതി വിലയിരുത്താന്‍ പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുമായി യോഗം ചേരും
- കോവിഡ് മൂന്നാം തരംഗം: രാജ്യം സമ്പൂര്‍ണ അടച്ചുപൂട്ടലിലേക്കോ? നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍ വൃത്തങ്ങള്‍
- മൂന്നാം തരംഗം അതിതീവ്രം; പ്രതിദിന രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു
- കർണാടകയിൽ ഇന്ന് 21,000ലധികം പേർക്ക് കൊവിഡ്, ഡൽഹിയിൽ കാൽലക്ഷം കടന്ന് രോഗികൾ
- സംസ്ഥാനത്ത് വാക്സിനേഷന് അര്‍ഹരായവരില്‍ 82 ശതമാനം പേരും രണ്ടുഡോസ് വാക്സിനും സ്വീകരിച്ചു
സ്കൂളുകള്‍ അടയ്ക്കാതെ മറ്റ് പോംവഴികള്‍ ഇല്ല, ഓഫീസുകളില്‍ നിയന്ത്രണം വേണം; അടിയന്തര അവലോകനയോഗം ചേരും, ഓഫ് ലൈന്‍ ക്ലാസുകള്‍ നിര്‍ത്തിയേക്കും കോവിഡും ഒമിക്രോണും കുതിച്ചുയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന്
കോവിഡും ഒമിക്രോണും കുതിച്ചുയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യം. ഈ ആഴ്ച വീണ്ടും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കോവിഡ് അവലോകന യോഗം ചേരും. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. സ്കൂളുകള്‍, കോളേജുകള്‍, ഓഫീസുകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിലടക്കം നിയന്ത്രണം വേണമെന്ന് ഉദ്യോഗസ്ഥ തലത്തില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സ്കൂളുകളിലും കോളേജുകളിലും വീണ്ടും ഓണ്‍ലൈന്‍ സജ്ജീകരണം തുടങ്ങണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കും.