സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 13 ജനുവരി 2022 (08:27 IST)
രാജ്യത്ത് കൊവിഡ് രോഗികള്‍ കുതിച്ചുയരുന്നസാഹചര്യത്തില്‍ സ്ഥിതി വിലയിരുത്താന്‍ പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുമായി യോഗം ചേരും. 2.3ലക്ഷത്തിനു മുകളിലാണ് പ്രതിദിന രോഗികളുടെ എണ്ണം. ഇന്ന് വൈകുന്നേരം നാലരയ്ക്കാണ് യോഗം. യുപിയില്‍ 13000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മഹാരാഷ്ട്രയില്‍ 46000ലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.