അനുബന്ധ വാര്‍ത്തകള്‍
- FIFA Worldcup 2026 : Worldcup Debutants : യമാൽ മുതൽ ഹാലൻഡ് വരെ, ഈ ലോകകപ്പിൽ ശ്രദ്ധ വെയ്ക്കെണ്ട കന്നിയങ്കക്കാർ ഇവർ
- Christian Eriksen : 'ഫുട്ബോളല്ല എല്ലാം', യൂറോകപ്പിലെ ദുരന്തം ആവർത്തിച്ച് ക്രിസ്റ്റ്യൻ എറിക്സൺ, മൈതാനത്ത് കുഴഞ്ഞുവീണു, ഡെന്മാർക്ക്- യുക്രെയ്ൻ മത്സരം നിർത്തിവെച്ചു
- ലോക ചാമ്പ്യന്മാർക്ക് എത്ര കിട്ടും, ഇത്തവണ ലോകകപ്പിൽ ടീമുകളെ കാത്തിരിക്കുന്നത് 6,238.42 കോടി!
- ലോകകപ്പ് ആര് നേടും, സാധ്യത 3 ടീമുകൾക്കെന്ന് എയ്ഞ്ചൽ ഡി മരിയ, ലിസ്റ്റിൽ അർജൻ്റീനയില്ല!
- Lionel Messi: ലോകകപ്പിന് ദിവസങ്ങൾ മാത്രം, ആശങ്കയായി ലയണൽ മെസ്സിയുടെ പരിക്ക്, ലോകകപ്പിൽ കളിക്കില്ലെ?
ലോകകപ്പ് ആവേശം മുതലാക്കി സീ, 3 പേർക്കുള്ള സബ്സ്ക്രിപ്ഷൻ പ്ലാൻ മുന്നറിയിപ്പില്ലാതെ മാറ്റി, നടക്കുന്നത് തീക്കൊള്ള
സീ 5 ആപ്പില്‍ അല്ലാതെ Unite8 Sports 1, Unite8 Sports1 HD, Unite8 Sports 2, Unite8 Sports 2 HD എന്നീ നാല് സ്പോര്‍ട്സ് ചാനലുകളിലും ലോകകപ്പ് മത്സരങ്ങളുടെ സംപ്രേക്ഷണമുണ്ട്.
ഫുട്ബോള്‍ ലോകകപ്പിന് ഇന്ന് മെക്സിക്കോയില്‍ കിക്കോഫ് ആവാനിരിക്കെ ഇന്ത്യക്കാരുടെ ഫുട്ബോള്‍ ആവേശത്തെ ചൂഷണം ചെയ്ത സീ എന്റര്‍ടൈന്‍മെന്റ്. നേരത്തെ 3 മാസത്തേക്കായി 799 രൂപയുടെ സബ്സ്ക്രിപ്ഷന് പ്ലാനായിരുന്നു സീ മുന്നോട്ട് വെച്ചത്. 3 ഡിവൈസുകളില്‍ മത്സരം കാണാനും സൗകര്യമുണ്ടായിരുന്നു. 1699 രൂപയുടെ ഒരു വര്‍ഷം പ്രീമിയം സബ്സ്ക്രിപ്ഷനില്‍ 4 ഡിവൈസുകളിലും കാണാന്‍ കഴിയുമായിരുന്നു. എന്നാല്‍ ലോകകപ്പിന് മുന്‍പായി 799 രൂപയുടെ സബ്സ്ക്രിപ്ഷന് പ്ലാന്‍ ഒരു ഡിവൈസായും 1699 രൂപയുടെ പ്ലാന്‍ 2 ഡിവൈസായുമാണ് സീ ചുരുക്കിയിരിക്കുന്നത്.
നേരത്തെ ഇന്ത്യയിലെ ആരാധകര്‍ക്ക് ലോകകപ്പ് തന്നെ കാണാനാകില്ലെ എന്ന ആശങ്കയാണ് നിലനിന്നിരുന്നത്. എന്നാല്‍ ഫിഫയുമായി 2034 വരെയുള്ള 38 ടൂര്ണമെന്റുകളുണ്ടെ സംപ്രേക്ഷണാവകാശം സ്വന്തമാക്കി സീ ഈ ആശങ്ക അകറ്റി. മിതമായ നിരക്കിലായിരുന്നു സബ്സ്പ്രിഷന് പ്ലാനുകളും ഓഫര്‍ ചെയ്തിരുന്നത്. എന്നാല്‍ ലോകകപ്പിന് തൊട്ടുമുന്‍പായി ഈ പ്ലാനുകളില്‍ സീ മാറ്റം വരുത്തി. 3 ഡിവൈസ് 799 രൂപ എന്ന പ്ലാനില്‍ ആദ്യം സബ്സ്ക്രൈബ് ചെയ്തവരുടെയും പ്ലാനുകളില്‍ മാറ്റം വന്നതായാണ് റിപ്പോര്‍ട്ടുകള്‍.ALSO READ: FIFA Worldcup 2026 : Worldcup Debutants : യമാൽ മുതൽ ഹാലൻഡ് വരെ, ഈ ലോകകപ്പിൽ ശ്രദ്ധ വെയ്ക്കെണ്ട കന്നിയങ്കക്കാർ ഇവർ
സീ 5 ആപ്പില്‍ അല്ലാതെ Unite8 Sports 1, Unite8 Sports1 HD, Unite8 Sports 2, Unite8 Sports 2 HD എന്നീ നാല് സ്പോര്‍ട്സ് ചാനലുകളിലും ലോകകപ്പ് മത്സരങ്ങളുടെ സംപ്രേക്ഷണമുണ്ട്.