1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. patham valav location video

നടി മുക്തയുടെ മകള്‍ സിനിമയിലേക്ക്, ഇന്ദ്രജിത്ത്-സുരാജ് ചിത്രത്തില്‍ താരമായി കണ്‍മണികുട്ടി, വീഡിയോ കാണാം

Muktha George  മുക്ത ജോര്‍ജ്ജ്
നടി മുക്തയുടെ മകള്‍ കിയാര സിനിമയിലേക്ക്. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പത്താംവളവ് എന്ന ചിത്രത്തിലൂടെ കണ്‍മണികുട്ടി അഭിനയത്തിന് ലോകത്തേക്ക് എത്തുന്നത്.കുട്ടി താരത്തിന്റെ ആദ്യ സിനിമയാണിത്.
ലൊക്കേഷനില്‍ നിന്നുള്ള വിഡിയോ കണ്‍മണി യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചു.ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ അദിതിയും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അടുത്ത ലേഖനം
വിവാഹമോചനത്തോടെ മരിച്ചുപോവുമെന്ന് കരുതി,സാമന്ത പറയുന്നു