അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് കൊവിഡ് ആശങ്കയൊഴിയുന്നു, രോഗമുക്തി നിരക്ക് 98.07 ശതമാനം, 24 മണിക്കൂറിനിടെ 18,987 പുതിയ രോഗികൾ
- ജീവപര്യന്തം ശിക്ഷ ലഭിച്ചയാള്‍ 14 വര്‍ഷങ്ങള്‍ക്ക് ശേഷം ജയില്‍ മുക്തനാകുന്നത് എങ്ങനെ? ജീവപര്യന്തം എന്നാല്‍ 14 വര്‍ഷം തടവാണോ?
- ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ലക്ഷ്മി നക്ഷത്രയുടെ പ്രായം എത്രയെന്നറിയാമോ ? ചിത്രങ്ങള്‍
- സുനന്ദ പുഷ്കര്‍ കേസില്‍ ശശി തരൂര്‍ കുറ്റവിമുക്തന്‍
- ഇന്ത്യൻ ക്രിക്കറ്റിന്റെ പ്രതീക്ഷയെന്ന് വിശേഷണം വാങ്ങിയ പ്രതിഭ, 28-ാം വയസില്‍ ഉന്മുക്ത് ചന്ദ് കളി നിർത്തുമ്പോൾ
'ലോകം എന്തും പറയട്ടെ...'; മകള്‍ക്കൊപ്പം നടി മുക്ത
മലയാളികളുടെ പ്രിയതാരമാണ് മുക്ത ജോര്‍ജ്ജ്. സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ തന്റെ ഓരോ വിശേഷങ്ങളും നടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മകള്‍ക്കൊപ്പമുള്ള പുതിയ ചിത്രം താരം ഷെയര്‍ ചെയ്തുകൊണ്ട് കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.
'ലോകം എന്തും പറയട്ടെ...
ഞാന്‍ പറഞ്ഞ ഒരു വാക്കില്‍ കേറി പിടിച്ചു അത് share ചെയ്തു സമയം kalayathe... ഒരുപാട് പേര് നമ്മളെ വിട്ടു പോയി പിഞ്ചു കുഞ്ഞുങ്ങള്‍ അടക്കം.... അവര്‍ക്കും ആ കുടുംബങ്ങള്‍ ക്കും വേണ്ടി പ്രാര്‍ത്ഥിക്കു'- മുക്ത ജോര്‍ജ്ജ് കുറിച്ചു.