1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 9,216 new cases

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 9,216 പേര്‍ക്ക്; 8,612 പേര്‍ക്ക് രോഗമുക്തി

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 9,216 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 8,612 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 3,40,45,666 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് 99,976 പേരാണ് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം തുടര്‍ച്ചയായ 549 ദിവസത്തിനു ശേഷം ഒരു ലക്ഷത്തില്‍ താഴെയാണ്.
 
അടുത്ത ലേഖനം
ജവാദ് ചുഴലിക്കാറ്റ്: 95 ട്രെയിനുകള്‍ റദ്ദാക്കി; കേരളത്തെ ബാധിക്കില്ലെന്ന് വിലയിരുത്തല്‍