മകളുടെ ആദ്യ കവര്‍ സോംഗ്,വിഡിയോ പങ്കുവെച്ച് നടി മുക്ത

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 2 നവം‌ബര്‍ 2021 (16:23 IST)

അഞ്ചു വയസ്സ് ഉള്ളൂവെങ്കിലും സോഷ്യല്‍ മീഡിയയില്‍ മുക്തയുടെ മകള്‍ കിയാരയും താരമാണ്. പാട്ടും നൃത്തവും ഒക്കെയായി എത്താറുള്ള കണ്‍മണിയെ എല്ലാവര്‍ക്കും ഇഷ്ടമാണ്.സുഗതകുമാരി ടീച്ചറുടെ ഒരു തൈ നടാം എന്ന കവിതയുടെ കണ്‍മണി പാടുന്ന വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

മകളുടെ പുതിയ വിശേഷം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :