വിവാഹമോചനത്തോടെ മരിച്ചുപോവുമെന്ന് കരുതി,സാമന്ത പറയുന്നു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 7 ഡിസം‌ബര്‍ 2021 (17:03 IST)

നാലുവര്‍ഷം നീണ്ട വിവാഹ ജീവിതത്തിനൊടുവിലാണ് തെന്നിന്ത്യന്‍ താരങ്ങളായ നാഗ ചൈതന്യയും സാമന്തയും വിവാഹമോചിതരായത്. വിവാഹമോചനശേഷം കരുത്തയായി മുന്നേറുന്നതിനെക്കുറിച്ച് തുറന്നു പറയുകയാണ്.

നാ?ഗ ചൈതന്യയുമായുള്ള വിവാഹമോചനം തന്നെ തകര്‍ത്തു കളയുമോയെന്ന് ഭയന്നിരുന്നു. സ്വയം ദുര്‍ബലയായ വ്യക്തിയാണ് എന്നാണ് കരുതിയിരുന്നതെന്നും ഈ വിവാഹമോചനത്തോടെ തകരുകയോ മരിച്ചുപോവുകയോ ചെയ്യുമെന്ന് കരുതിയെന്നും സാമന്ത പറയുന്നത്.

ഇന്ന് താനെത്ര കരുത്തയാണ് എന്നോര്‍ത്ത് അഭിമാനിക്കുകയാണെന്നും നടി പറഞ്ഞു.ഫിലിംഫെയറിനു നല്‍കിയ അഭിമുഖത്തിലാണ് സാമന്ത ഇക്കാര്യം തുറന്ന് പറഞ്ഞത്.
divorce


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :