അനുബന്ധ വാര്‍ത്തകള്‍
- മകളുടെ ജന്മദിനം ആഘോഷമാക്കി അര്ജുന് അശോകന്, ചിത്രങ്ങള്‍
- മകളുടെ ജന്മദിനം,പ്രാര്‍ത്ഥനയോട് സ്വപ്നം കാണൂ എന്ന് ഇന്ദ്രജിത്ത്
- ദിലീപിന്റെ ജന്മദിനം, ഫാന്‍സുകാരുടെ ആഘോഷം ഇങ്ങനെ !
- ഏഷ്യാനെറ്റിലെ കോമിക് കോള കണ്ട് തുടങ്ങിയ ഇഷ്ടം, ഇന്ന് ദിലീപിന്റെ 'വോയിസ് ഓഫ് സത്യനാഥന്' നിര്‍മ്മാതാവ്, കുറിപ്പുമായി ബാദുഷ
- സൗഹൃദത്തിന്റെ 34 വര്‍ഷങ്ങള്‍, പ്രിയപ്പെട്ടവന് ജന്മദിനാശംസകളുമായി നാദിര്‍ഷാ
സ്ത്രീകളോട് നടി മുക്തയ്ക്ക് പറയാനുള്ളത് ഇതാണ്, വീഡിയോ
തിരക്കുകള്‍ക്കിടയിലും വ്യായാമത്തിനായി കുറച്ച് സമയം നടി മുക്ത മാറ്റി വയ്ക്കാറുണ്ട്. തന്റെ പ്രിയപ്പെട്ട പെണ്‍ സുഹൃത്തുക്കളോട് പറയാനുള്ളതും വ്യായാമത്തെ കുറിച്ചാണ്.
'ഹേയ്..പ്രിയപ്പെട്ട സ്ത്രീകളേ...നിങ്ങളെ പരിപാലിക്കാന്‍ കുറച്ച് സമയം കണ്ടെത്തൂ.... ശരീരത്തെയും.പുറത്ത് നടക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയില്ല, എന്നാല്‍ ഉള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് നിയന്ത്രിക്കാനാകും. നല്ലൊരു ദിനം ആശംസിക്കുന്നു'- മുക്ത കുറിച്ചു.
മുക്തയ്ക്ക് അഞ്ചു വയസുകാരിയായ മകളുണ്ട്. കിയാര എന്നാണ് കുഞ്ഞിന്റെ പേര്.