0
ഫോർബ്സ് 25ൽ നിന്നും പുറത്ത്, അദാനി പോർട്ടിൻ്റെ വാണിജ്യപേപ്പറുകളുടെ കാലാവധി തീരുന്നു, കണ്ടകശനി ഒഴിയുന്നില്ല
ചൊവ്വ,ഫെബ്രുവരി 21, 2023
0
1
ഐടിആർ ഒന്ന് മുതൽ ആറ് വരെയുള്ള ഫോമുകൾ,ഐടിആർ വെരിഫിക്കേഷൻ,ഐടിആർ അക്നോളജ്മെൻ്റ് എന്നിവയാണ് വിജ്ഞാപനം ചെയ്തത്.
1
2
അമേരിക്കയിലെ വൻകിട കോർപ്പറേറ്റുകൾക്കായി കേസുകൾ വാദിക്കുന്ന സ്ഥാപനമാണ് വാച്ച്ടെൽ.
2
3
സ്വർണം ഒരു ഗ്രാമിന് 5290 രൂപയും ഒരു പവന് 42,320 രൂപയുമാണ്.
3
4
പണപ്പെരുപ്പത്തെ ചെറുക്കുന്നതിനായി കഴിഞ്ഞ ഒൻപത് മാസത്തിനിടെ 2.50 ശതമാനമാണ് റിപ്പോ നിരക്ക് ഉയർത്തിയത്.
4
5
ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അദാനിയെ പിന്തുണച്ചുകൊണ്ടുള്ള ആർഎസ്എസ് നിലപാട്.
5
6
എഫ്പിഒ വിലയായിരുന്ന 3112-3276ൽ നിന്നും ഓഹരിവില മൂന്നിലൊന്നായാണ് ഇടിഞ്ഞത്.
6
7
ഗ്രാമിന് 80 രൂപ കൂടി 5360 രൂപയിലാണ് വ്യാപാരം നടക്കുന്നത്. സർവകാല റെക്കോർഡാണിത്.
7
8
വിപണിയിൽ ഇന്നും അദാനി ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. അധിക ഓഹരികളുടെ സമാഹരണം അദാനി ഗ്രൂപ്പ് കഴിഞ്ഞ ദിവസം ...
8
9
മുകേഷ് അംബാനിയാണ് അദാനിയെ പിന്തള്ളിയത്.
9
10
സെബിയുടെ കണക്ക് പ്രകാരം 28,400 കോടി രൂപയുടെ നിക്ഷേപമാണ് എൽഐസിക്കുണ്ടായിരുന്നത്. ഓഹരിവില ഇടിയും മുൻപ് ഇതിന് 72,200 കോടി ...
10
11
ഹിൻഡൻബർഗിൻ്റേത് ഇന്ത്യയ്ക്ക് നേരെയുള്ള കണക്കുകൂട്ടിയുള്ള ആക്രമണമാണെന്നായിരുന്നു അദാനി ഗ്രൂപ്പിൻ്റെ പരാമർശം.
11
12
ഇന്ന് വ്യാപാരം തുടങ്ങിയപ്പോൾ പാക് രൂപയുടെ വിനിമയനിരക്ക് വീണ്ടും കൂപ്പുകുത്തുകയായിരുന്നു.
12
13
അദാനിയുടെ ലിസ്റ്റ് ചെയ്ത എല്ലാ കമ്പനികളും നഷ്ടത്തിലാണ്. അദാനി ട്രാൻസ്മിഷൻ ഓഹരികൾ 19.2 ശതമാനവും അദാനി ടോട്ടൽ ഗ്യാസ് 19.1 ...
13
14
സെന്‍സെക്‌സ് 773.69 പോയന്റ് താഴ്ന്ന് 60,205.06ലും നിഫ്റ്റി 226.30 പോയന്റ് നഷ്ടത്തില്‍ 17,892ലും വ്യാപാരം
14
15
2021ൽ 32,880 വരെ താഴേ വീണ സ്വർണവിലയാണ് വീണ്ടും ഉയർന്നിരിക്കുന്നത്.
15
16
ചെലവ് ചുരുക്കലിന്റെ ഭാഗമായി പത്ത് ശതമാനം ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനം
16
17
സെന്‍സെക്‌സ് 303.15 പോയന്റ് ഉയര്‍ന്ന് 60,261.18ലും നിഫ്റ്റി 98.40 പോയന്റ് നേട്ടത്തില്‍ 17,950ലുമാണ് വ്യാപാരം ...
17
18
ഫാക്ടറി ഉടമകളായ തായ്വാനിലെ വിസ്ട്രോൺ കോർപ്പറേഷനുമായുള്ള ചർച്ചകൾ മാസങ്ങളായി തുടർന്ന് വരികയാണ്.
18
19
സെന്‍സെക്‌സ് 327.05 പോയന്റ് ഉയര്‍ന്ന് 61,167.79ലും നിഫ്റ്റി 92.20 പോയന്റ് നേട്ടത്തിൽ 18,197.50ലുമാണ് വ്യാപാരം ...
19