അനുബന്ധ വാര്‍ത്തകള്‍
- 7 ലക്ഷം രൂപ വരെ ആദായനികുതിയില്ലെങ്കിൽ 3 മുതൽ 6 ലക്ഷം വരെയുള്ളവർക്ക് എങ്ങനെയാണ് 5 % നികുതി? അറിയേണ്ടതെല്ലാം
- Union Budget 2023-24: ബജറ്റ് പ്രഖ്യാപനത്തിലെ നിർണായക പ്രഖ്യാപനങ്ങൾ
- മലൈക്കോട്ടൈ വാലിബനില്‍ സീരിയല്‍ താരം സുചിത്ര നായരും
- മോദി സ്വാമി വിവേകാനന്ദൻ്റെ പുനർജനം: ബിജെപി എം പി സൗമിത്ര ഖാൻ
- മലയാള സിനിമയിലെ മുന്‍നിര നിര്‍മാതാക്കളുടെ വീട്ടില്‍ ഇന്‍കം ടാക്സിന്റെ വ്യാപക റെയ്ഡ്
ഐടി റിട്ടേൺ: ഫോമുകൾ വിജ്ഞാപനം ചെയ്തു
ഈ സാമ്പത്തിക വർഷം വ്യക്തികൾക്കും വാണിജ്യസ്ഥാപനങ്ങൾക്കും അദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള ഫോമുകൾ ആദായ നികുതി വകുപ്പ് വിജ്ഞാപനം ചെയ്തു. ഐടിആർ ഒന്ന് മുതൽ ആറ് വരെയുള്ള ഫോമുകൾ,ഐടിആർ വെരിഫിക്കേഷൻ,ഐടിആർ അക്നോളജ്മെൻ്റ് എന്നിവയാണ് വിജ്ഞാപനം ചെയ്തത്.
പതിവിലും നേരത്തെ ഇക്കുറി ഫോമുകൾ വിജ്ഞാപനം ചെയ്തിട്ടുള്ളതിനാൽ തന്നെ നികുതി ദായകർക്ക് ഇത്തവണ നേരത്തെ തന്നെ റിട്ടേൺ സമർപ്പിക്കാവുന്നതാണ്. കഴിഞ്ഞ വർഷം ഏപ്രിൽ അവസാനമാണ് ഫോമുകൾ വിജ്ഞാപനം ചെയ്തത്.