പുതുവർഷത്തിലെ ആദ്യ വ്യാപാരദിനത്തിൽ സെൻസെക്സിൽ മുന്നേറ്റം, നിഫ്റ്റി 18,200 നിലവാരത്തിൽ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 2 ജനുവരി 2023 (18:52 IST)
2023ലെ ആദ്യ വ്യാപാരദിനത്തിൽ സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു.സെന്‍സെക്‌സ് 327.05 പോയന്റ് ഉയര്‍ന്ന് 61,167.79ലും നിഫ്റ്റി 92.20 പോയന്റ് നേട്ടത്തിൽ 18,197.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

സെക്ടറൽ സൂചികകളിൽ മെറ്റൽ 3 ശതമാനത്തോളവും റിയാൽറ്റി സെക്ടർ ഒരു ശതമാനവും ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്,സ്മോൾ ക്യാപ് സൂചികകൾ 0.50 ശതമാനം നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :