അനുബന്ധ വാര്‍ത്തകള്‍
- 'ഹലോ, എംഎല്‍എ എവിടെയാ'; രാഹുലിന്റെ ഫോണ്‍ സ്വിച്ച് ഓഫ്, ഒളിവില്‍
- അഹമ്മദാബാദ് വിമാനദുരന്തം: ഫ്യുവൽസ്വിച്ച് ഓഫ് ചെയ്തത് ക്യാപ്റ്റൻ തന്നെ?, വാൾ സ്ട്രീറ്റ് ആർട്ടിക്കിൾ വിവാദത്തിൽ
- ഡോര്‍ തുറക്കാന്‍ ശ്രമിക്കരുത്; ലിഫ്റ്റില്‍ കുടുങ്ങിയാല്‍ എന്തു ചെയ്യണം
- വാട്ട്സ്ആപ്പ് നിശബ്ദമായി ഈ സവിശേഷത നീക്കം ചെയ്യുന്നു! നിങ്ങളുടെ ആപ്പ് മാറുന്നത് നിങ്ങള്‍ക്ക് പോലും മനസ്സിലാകില്ല
- നിങ്ങളുടെ ഫോണ്‍ സ്ക്രീന്‍ ആരെങ്കിലും റെക്കോര്‍ഡ് ചെയ്യുന്നുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം
സ്മാര്‍ട്ട് ഫോണ്‍ ഇടയ്ക്കിടെ സ്വിച്ച് ഓഫ് ചെയ്യണം; നിരവധി ഗുണങ്ങള്‍
സ്മാര്‍ട്ട്ഫോണ്‍ പതിവായി സ്വിച്ച് ഓഫ് ചെയ്യുന്നതിലൂടെ ബാറ്ററി ലൈഫും ഫോണിന്റെ പെര്‍ഫോമന്‍സും മെച്ചപ്പെടുത്താന്‍ സാധിക്കും. ഫോണ്‍ പതിവായി ഓണായിരിക്കുമ്പോള്‍ ധാരാളം ആപ്പുകളും ബാക്ക്ഗ്രൗണ്ട് പ്രോസസ്സുകളും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കും. ഫോണ്‍ ഓഫ് ചെയ്യുമ്പോള്‍ എല്ലാ ആപ്പുകളുടെയും പ്രവര്‍ത്തനം നില്ക്കും.
ഇത് ഫോണിന്റെ റാമിനെ റിഫ്രഷ് ചെയ്യും. കൂടാതെ തുടര്‍ച്ചയായി ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഫോണ്‍ ചൂടാകാനും സാധ്യതയുണ്ട്. ഫോണ്‍ ഓഫ് ചെയ്യുന്നതിലൂടെ ചൂടാകുന്നത് തടയാന്‍ സാധിക്കും. കൂടാതെ ഇങ്ങനെ ചെയ്യുന്നതിലൂടെ ഫോണിന്റെ സോഫ്റ്റ്വെയര് അപ്ഡേഷന് വേഗത്തില്‍ നടക്കും.
നെറ്റ്വര്‍ക്ക് സ്പീഡും കൂട്ടാന്‍ സാധിക്കും. ഏറ്റവും പ്രധാനമായി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുന്നത് നിങ്ങളുടെ മാനസികാരോഗ്യത്തെയും മെച്ചപ്പെടുത്തും.