1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Trivandrum local news

വീട്ടമ്മയുടെ നഗ്നചിത്രം സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിച്ചതിന് സീരിയല്‍ നടനും മെഡിക്കല്‍ കോളേജിലെ ഡോക്ടറും അറസ്റ്റില്‍

Trivandrum
വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രം സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിച്ചതിന് സീരിയല്‍ നടനും മെഡിക്കല്‍ കോളേജിലെ ഡോക്ടറും അറസ്റ്റില്‍. വര്‍ക്കല സ്വദേശിനിയുടെ പരാതിയിലാണ് ഇരുവരും അറസ്റ്റിലായത്. ഫോര്‍ട്ട് പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ രാകേഷിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്.
 
മെഡിക്കല്‍ കോളേജ് ദന്തരോഗവിഭാഗം ഡോക്ടര്‍ സുബു, സീരിയല്‍ നടന്‍ ജാസ്മീര്‍ ഖാന്‍ എന്നിവരാണ് അറസ്റ്റിലായത്. യുവതിയുടെ ദാമ്പത്യ ജീവിതം തകര്‍ക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പൊലീസ് പറയുന്നു. 
About Writer
ശ്രീനു എസ്