അനുബന്ധ വാര്‍ത്തകള്‍
- യുഡിഎഫ് മന്ത്രിസഭയിൽ 13-ാം നമ്പർ കാർ ആർക്കും വേണ്ട !
- വി.ഡി.സതീശൻ പെട്ടന്ന് 'മേനോൻ' സതീശനായി; സമൂഹമാധ്യമങ്ങളിൽ ട്രോൾ
- മുരളീധരന് ആരോഗ്യം മാത്രം, ഫിഷറീസ്, ദേവസ്വം വകുപ്പുകളിൽ വ്യക്തതയായില്ല
- അടിതീരാതെ 'ടീം യുഡിഎഫ്'; വകുപ്പ് വിഭജനം തുലാസിൽ, ഉന്നത വിദ്യാഭ്യാസം ലീഗിന്?
- വാക്ക് പാലിക്കാതെ സതീശൻ; ആശമാർ സമരം തുടരും
ജാഗ്രത; അടുത്ത മണിക്കൂറുകളിൽ ഈ ജില്ലകളിൽ മഴയ്ക്കു സാധ്യത
കേരളത്തിൽ മേയ് 26 ഓടെ കാലവർഷം എത്താൻ സാധ്യതയെന്നാണ് റിപ്പോർട്ട്
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കാലവർഷം ശ്രീലങ്കയിലും കന്യാകുമാരി കടലിലും എത്തി. കേരളത്തിൽ മേയ് 26 ഓടെ കാലവർഷം എത്താൻ സാധ്യതയെന്നാണ് റിപ്പോർട്ട്.