അനുബന്ധ വാര്‍ത്തകള്‍
- കുറച്ചൊക്കെ മയത്തിൽ തള്ളിക്കൂടെ: മുഖ്യമന്ത്രിയുടെ മറുപടിയ്ക്കെതിരെ പ്രതിപക്ഷ നേതാവ്
- പിടി തോമസിന് പിണറായി വിജയനെ മനസിലായിട്ടില്ല: സഭ പൂരപ്പാട്ട് നടത്താനുള്ള സ്ഥലമാണോ: ക്ഷുഭിതനായി മുഖ്യമന്ത്രി
- കൊവിഡ് സെസ് കേന്ദ്രത്തിന്റെ പരിഗണനയിൽ, വാക്സിൻ ചിലവ് നേരിടാനാണെന്ന് വിശദീകരണം
- കേരളത്തിൽ തീയറ്ററുകൾ തുറക്കും: എന്നാൽ സെക്കൻഡ് ഷോ ഉണ്ടാകില്ല
- ഗെയിൽ പൈപ്പ്ലൈൻ നാടിന് സമർപ്പിച്ചു; കേരളത്തിനും കർണാടകയ്ക്കും ഇന്ന് സുപ്രധാന ദിനമെന്ന് പ്രധാനമന്ത്രി
പ്രതീക്ഷകളുമായി ആറാം ബജറ്റിന് തുടക്കം, അവതരണം ആരംഭിച്ചു
പിണറായി വിജയൻ സർക്കാരിന്റെ ആറാമത്തെയും അവസാനത്തെയും ബജറ്റിന്റെ അവതരണം നിയമസഭയിൽ ആരംഭിച്ചു. ധനമന്ത്രി തോമസ് ഐസക്കാണ് ബജറ്റ് അവതരിപ്പിക്കുന്നത്. കോവിഡ് അനന്തര കേരളത്തിന്റെ വികസന രേഖയാണ് ഈ ബജറ്റെന്ന് മന്ത്രി പറഞ്ഞു. പതിവുപോലെ കവിത ചൊല്ലിയാണ് അദ്ദേഹം ബജറ്റ് അവതരണം ആരംഭിച്ചത്.
കൊവിഡ് പ്രതിസന്ധി മറികടക്കാൻ കോവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ സര്‍ക്കാര്‍ നടത്തിയ ക്ഷേമ പദ്ധതികളും സഹായങ്ങളും ധനമന്ത്രി വിശദീകരിച്ചു. 2000-21ല്‍ 15000 കോടിയുടെ കിഫ്ബി പദ്ധതികള്‍ നടപ്പാക്കി. എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി വര്‍ധിപ്പിക്കുമെന്നും 2021-22 ല്‍ എട്ട് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.