അനുബന്ധ വാര്‍ത്തകള്‍
- ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 4547 പേരില്‍ രണ്ടുഡോസ് വാക്സിനും സ്വീകരിച്ചിരുന്നത് 1680 പേര്
- കനത്ത മഴയില്‍ വിറങ്ങലിച്ച് മുട്ടത്തറ യക്ഷിയമ്മ ജംഗ്ഷന്‍ നിവാസികള്‍
- സംസ്ഥാനത്ത് ഇന്ന് 4547 പേർക്ക് കൊവിഡ്, 57 മരണം
- ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: തളംകെട്ടിക്കിടന്ന രക്തം കണ്ട് മധ്യവയസ്കന് കുഴഞ്ഞുവീണ് മരിച്ചു
- അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു, ചെറുതോണിയും മൂഴിയാറും ഉൾപ്പടെ ഏഴ് ഡാമുകളിൽ റെഡ് അലർട്ട്
ശക്തമായ മഴ രാത്രിയും തുടർന്നേക്കും, മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇതിനെ തുടർന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശമുണ്ട്. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി നൽകിയിരിക്കുന്നത്.
നാളെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെയോടെ മഴയുടെ ശക്തികുറയും. ബുധനാഴ്ചയോടെ അറബികടലിൽ മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂനമർദം രൂപപ്പെടുമെങ്കിലും കേരളത്തെ കാര്യമായി ബാധിക്കില്ലെന്നാണ് നിഗമനം.
അടുത്ത ലേഖനം