1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

കനത്ത മഴയില്‍ വിറങ്ങലിച്ച് മുട്ടത്തറ യക്ഷിയമ്മ ജംഗ്ഷന്‍ നിവാസികള്‍

Trivandrum
തിരുവനന്തപുരം: കനത്ത മഴയില്‍ റോഡ് തോടായി മാറിയിരിക്കുകയാണ്. റോഡില്‍ കെട്ടി നില്‍ക്കുന്ന വെള്ളം സമീപത്തെ വീടിനുള്ളിലേക്ക് കടന്നു കയറുകയും തുടര്‍ന്ന് പല വീടുകളും അപകട ഭീഷണിയിലായിരിക്കുകയുമാണ്. തിരുവനന്തപുരം നഗരമധ്യത്തിലെ മുട്ടത്തറ യക്ഷിയമ്മ ജംഗ്ഷന്‍ നിവാസികളാണ് ഈ അവസ്ഥയില്‍ ജീവിക്കുന്നത്
 
പലവട്ടം അധികാരികളെയും നഗരസഭയിലും പരാതി പറഞ്ഞിട്ടും തിരിഞ്ഞു നോക്കുന്നില്ല എന്നാക്ഷേപവും നാട്ടുകാര്‍ ഉയര്‍ത്തുന്നു. അപകടങ്ങളും ഇവിടെ തുടര്‍കഥയാണ്.
അടുത്ത ലേഖനം
റോഡില്‍ കിടന്ന ഫോണ്‍ ബാറ്ററി എടുത്ത് വീട്ടില്‍ കൊണ്ടുവന്ന് കറണ്ടില്‍ കൊടുത്തു; പൊട്ടിത്തെറിച്ച ബാറ്ററി കഷണങ്ങള്‍ 12കാരന്റെ കരളിലും ശ്വാസകോശത്തിലും തറച്ചുകയറി