അനുബന്ധ വാര്‍ത്തകള്‍
- കനത്ത മഴയില്‍ വിറങ്ങലിച്ച് മുട്ടത്തറ യക്ഷിയമ്മ ജംഗ്ഷന് നിവാസികള്‍
- റോഡില്‍ കിടന്ന ഫോണ്‍ ബാറ്ററി എടുത്ത് വീട്ടില്‍ കൊണ്ടുവന്ന് കറണ്ടില് കൊടുത്തു; പൊട്ടിത്തെറിച്ച ബാറ്ററി കഷണങ്ങള്‍ 12കാരന്റെ കരളിലും ശ്വാസകോശത്തിലും തറച്ചുകയറി
- സംസ്ഥാനത്ത് ഇന്ന് 4547 പേർക്ക് കൊവിഡ്, 57 മരണം
- 600 കോടി രൂപ വിലവരുന്ന 120 ഹെറോയിന്‍ ഗുജറാത്തില്‍ നിന്ന് പിടിച്ചെടുത്തു
- ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: തളംകെട്ടിക്കിടന്ന രക്തം കണ്ട് മധ്യവയസ്കന് കുഴഞ്ഞുവീണ് മരിച്ചു
ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 4547 പേരില്‍ രണ്ടുഡോസ് വാക്സിനും സ്വീകരിച്ചിരുന്നത് 1680 പേര്
ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 4547 പുതിയ രോഗികളില്‍ 3885 പേര് വാക്സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 607 പേര് ഒരു ഡോസ് വാക്സിനും 1680 പേര് രണ്ടു ഡോസ് വാക്സിനും എടുത്തിരുന്നു. എന്നാല്‍ 1598 പേര്‍ക്ക് വാക്സിന് ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.
അടുത്ത ലേഖനം