അനുബന്ധ വാര്‍ത്തകള്‍
- വയനാട് കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച മൂന്നു പേരെയും തിരിച്ചറിഞ്ഞു
- രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തില്‍ എത്തും
- സംസ്ഥാനത്ത് വീണ്ടും കൊവിഡ് സമൂഹവ്യാപനം, ടിപിആർ അപകടകരമായ നിലയിൽ
- സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- ഭാരതപ്പുഴയില്‍ നിന്ന് പത്ത് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
കൊവിഡ് കേസുകള്‍ കുറയുന്നു; രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 7178 പേര്‍ക്ക്
ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കുറയുന്നു. രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 7178 പേര്‍ക്കാണ്. സജീവ കേസുകള്‍ 65683 ആണ്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.16 ശതമാനമാണ്. രോഗമുക്തി നിരക്ക് 98.67 ശതമാനമാണ്.
അതേസമയം 16 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 531345 ആയി.